പോസ്റ്റുകള്‍

ജൂൺ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരു സമാധികൾ തൃശ്ശൂർ ജില്ല

ഇമേജ്
ആലപ്പാട് (ആലത്തൂർ)  ബ്രഹ്മാനന്ദ ശിവയോഗി ആത്മവിദ്യാ പ്രസ്ഥാന സ്ഥാപകൻ കുന്നംകുളം വാഗ്ഭടാനന്ദ സ്വാമികൾ ആത്മവിദ്യാ സംഘം നേതാവ് സ്വാമി ബോധാനന്ദ  ശ്രീനാരായണ ഗുരുവിൻ്റെ ശിഷ്യൻ

ഋഗ്വേദായനം

ഇമേജ്
ഋഗ്വേദായനം ജ്ഞാനപ്രകാശത്തിൻ്റെ ആദിമ സ്രോതസ്സിലൂടെ ഒരു കാവ്യസഞ്ചാരം. ഭാരതീയ ദർശനങ്ങളുടെ ആധാരശിലയായ ഋഗ്വേദത്തിലെ മന്ത്രങ്ങൾ അത്യഗാധമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന കാലാതീതമായ സത്യങ്ങളാണ്. പ്രപഞ്ചശക്തികളെ സ്‌തുതിച്ചും പ്രകീർത്തിച്ചും ഋഷിവര്യന്മാർ ദർശിച്ചെടുത്ത ഈ സൂക്തങ്ങൾ, മാനവരാശിയുടെ ധർമ്മബോധത്തിനും ആത്മീയ ഔന്നത്യത്തിനും ഇന്നും മാർഗ്ഗദീപമായി നിലകൊള്ളുന്നു. ഈ സൂക്തങ്ങൾ ഓരോന്നും വിവിധ വീക്ഷണ കോണുകളിലൂടെ നോക്കിക്കാണേണ്ട അതിവിശാലമായ ആശയപ്രപഞ്ചങ്ങളാണ്. വിശ്വവിജ്ഞാനത്തിൻ്റെ ആദിപ്രകാശമായ ഋഗ്വേദത്തിലെ മന്ത്രസാരങ്ങളെ ഭക്തി സാന്ദ്രമായ കാവ്യരൂപത്തിൽ മലയാളികൾക്ക് സമർപ്പിക്കാനുള്ള ഒരു ബൃഹത് സംരംഭമാണ്' 'ഋഗ്വേദായനം'. അവയുടെ പൊരുളും ഗാംഭീര്യവും പൂർണ്ണമായി ഉൾക്കൊണ്ട് ഓരോ മന്ത്രങ്ങളേയും കേവലം നാലുവരികളുളള ഓരോ ശ്ലോകങ്ങളിൽ ഒതുക്കുക എന്നത് അതീവ ദുഷ്‌കരമായ പ്രവൃത്തിയാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഋഗ്വേദത്തിലെ പ്രഥമ അഷ്ടകത്തിലെ 121 സൂക്തങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഗ്രന്ഥം, വേദമന്ത്രങ്ങളുടെ എല്ലാ വശങ്ങളും സമ്പൂർണ്ണമായി പ്രതിപാദിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല. മറിച്ച്, വൈദിക ജ്ഞാനത...

ഹിന്ദു പാർലമെൻ്റ് ആത്മീയ സഭ

ഇമേജ്
കേരളത്തിൻ്റെ സാമൂഹിക-നവോത്ഥാന ചരിത്രത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കുറിച്ച മഹാനായ യോഗിവര്യനായിരുന്നു പരംപൂജ്യ സ്വാമി സത്യാനന്ദ സരസ്വതി മഹാരാജ്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുപോയ ഒരു സമൂഹത്തെ അറിവിൻ്റെ വെളിച്ചത്തിലേക്കും ആത്മീയതയുടെ ഉന്നത തലങ്ങളിലേക്കും നയിക്കാൻ സ്വാമിജിയുടെ ആശയമായി ഉദിച്ച് പേജാവൂർ മഠാധിപതി ശങ്കരാചാര്യ സ്വാമികളുടെ സാന്നിധ്യ അനുഗ്രഹത്തോടെ തിരുവിതാംകൂർ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ തിരുമനസ്സിൻ്റെ പൂർണ്ണ ആശീർവാദത്തോടെ ആരംഭിച്ച ഹിന്ദു പാർലമെൻ്റ് എന്ന പ്രസ്ഥാനം നിർജ്ജീവമായിരുന്ന അവസ്ഥയിൽ നിന്ന് പുനർജ്ജീവിക്കുകയാണ്. ഭാരതത്തിന്റെ ധർമ്മ യോദ്ധാക്കൾ ശക്തരാണ് എന്ന് തെളിയിച്ച കർമ്മധീരനായ സ്വയം സേവകൻ അയോദ്ധ്യയിലെ തർക്കമന്ദിരം തകർത്ത  ശേഷം അതിലൊരു കല്ലുമായി തിരിച്ച് കേരളത്തിയെത്തിയ ആദരണീയനായ ശ്രീ CP സുഗതൻജിയുടെ  (സ്ഥാപക ജനറൽ സെക്രട്ടറി ) നേതൃത്വത്തിൽ പാർലമെൻ്റ് വിളിച്ച് ചേർക്കാനും ഓരോ വിഭാഗങ്ങളേയും ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും തീരുമാനങ്ങൾ കൈക്കൊണ്ട് കഴിഞ്ഞ ദിവസം നാം കോട്ടയത്ത് സ്വതന്ത്രചിന്തൻ ബൈഠക് നടത്തി. മുൻകാല സജീവ പ്രവർത്തകർ പങ്കെടുത്തു. ...