ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലളിതാ സഹസ്രനാമം

ശ്രീവിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ശ്രീ ലളിതാ സഹസ്ര നാമം. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതീഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് ഹയഗ്രീവന് ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനശ്യനു കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്.

ശ്രീ ലളിതാ സഹസ്രനാമസ്തോത്രം  ഹയഗ്രീവമുനിയും  അഗസ്ത്യമഹർഷിയും  തമ്മിലുള്ള സംവാദമായിട്ടാണ്  ഈ  സ്തോത്രം പറയപ്പെട്ടിരിക്കുന്നത്

വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു.

നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും, നിശ്‌ചയം. മാത്രമല്ല ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയാകും.  ശ്രീമഹാദേവിയെപ്പറ്റി വിവരിക്കുന്ന പത്തോളം പ്രധാന സഹസ്രനാമങ്ങളില്‍ ഏറ്റവും കീര്‍ത്തിയേറിയതാണ്‌ ലളിതാ സഹസ്രനാമസ്‌തോത്രം. മന്ത്രശക്‌തി നിര്‍ഭരവുമാണിത്‌.എല്ലാ നാമങ്ങളിലും വച്ച്‌ ശ്രേഷ്‌ഠവും വളരെ വളരെ ഔഷധപ്രദവുമാണ്‌ വിഷ്‌ണുനാമങ്ങള്‍. ആയിരം വിഷ്‌ണുനാമത്തിന്‌ തുല്യമാണൊരു ശിവനാമം.ആയിരം ശിവനാമത്തിന്‌ തുല്യമാണൊരു ദേവിനാമം. ദേവി സഹസ്രനാമങ്ങള്‍ അനേകമുണ്ടെങ്കിലും ലാളിത്യവും ഗാംഭീര്യവും ഒത്തിണങ്ങിയതാണ്‌ ആദിപരാശക്‌തിയായ മാതാവിന്റെ ലളിതാ സഹസ്രനാമം.

മൂന്ന്‌ ഏകാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട്‌ ദ്വ്യക്ഷരീമന്ത്രങ്ങളും നൂറ്റിമുപ്പത്തിയൊന്‍പത്‌ ത്യക്ഷരീമന്ത്രങ്ങളും ഇരുന്നൂറ്റിയെണ്‍പത്തിയൊന്ന്‌ ചതുരക്ഷരീ മന്ത്രങ്ങളും നൂറ്റിയിരുപത്‌ പഞ്ചാക്ഷരീ മന്ത്രങ്ങളും അമ്പത്തെട്ട്‌ ഷഡക്ഷരീ മന്ത്രങ്ങളും രണ്ട്‌ സപ്‌താക്ഷരീ മന്ത്രങ്ങളും ഇരുനൂറ്റി നാല്‌പത്‌ അഷ്‌ടാക്ഷരീ മന്ത്രങ്ങളും ഏഴ്‌ ദശാക്ഷരീ മന്ത്രങ്ങളും മൂന്ന്‌ ഏകാദശാക്ഷരീ മന്ത്രങ്ങളും മൂന്ന്‌ ദ്വാദശാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട്‌ ഷോഡശാക്ഷരീ മന്ത്രങ്ങളുമാണ്‌ ദേവിയുടെ ആയിരം നാമങ്ങള്‍. ഇതില്‍നിന്നുതന്നെ ലളിതാ സഹസ്രനാമജപത്തിന്റെ ദിവ്യത്വം മനസ്സിലാക്കാം. പ്രത്യേകിച്ചൊരു മന്ത്രജപം ഇനി ആവശ്യമില്ല. ഏതു തരത്തിലുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നവരായാലും ലളിതാസഹസ്രനാമജപത്തിലൂടെ മുക്‌തരാകും.
                 
                            "ഓം ഗം ഗണപതയേ നമ:"
ഓം സം സരസ്വത്യൈ നമഃ
ഓം നമോ ഭഗവതേവാസുദേവായ നമഃ
ഓം നമഃശിവായ

ഓം 
ശുക്ലംബരദരം  വിഷ്ണും 
ശശിവർണ്ണം   ചതുർഭുജം
പ്രസന്ന  വദനം ധ്യായേത്‌ 
സർവ്വവിഘ്നോപശാന്തയെ

ന്യാസം
അസ്യ ശ്രീ  ലളിതാ  സഹസ്രനാമ  സ്തോത്ര  മഹാമാന്ത്രസ്യ 
വശിന്യാദി വാഗ്  ദേവത  ഋഷയഃ
അനുഷ്ടുപ്‌   ഛന്ദഃ
ശ്രീ  ലളിതാ പരമേശ്വരി  ദേവതാ
ശ്രീ  മദ്വാഗ്ഭവകൂടേതി ഭീജം  
മദ്ധ്യകൂടേതി  ശക്തിഃ
   ശക്തികൂടേതി കീലകം
മൂല  പ്രകൃതിരിതിദ്ധൃാനം
ശ്രീ ലളിതാ മഹാ ത്രിപുര  സുന്ദരീ പ്രസാദ സിദ്ധിദ്വാരാ
സകലചിന്തിത  ഫലാവാപ്തൃ൪ത്ഥേ ജപേ വിനിയോഗഃ

ധ്യാനം
സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്ഫുരത്‌
താരാനായകശേഖരാം  സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളി പൂര്‍ണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം

അരുണാം കരുണാതരങ്ഗിതാക്ഷീം
ധൃതപാശാങ്കുശ പുഷ്പബാണചാംപാം
അണിമാദിഭിരാവൃതാം മയൂഖൈഃ
അഹമിതേൃവ വിഭാവയേ ഭവാനീം

സകുങ്കുമ വിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീ മരുണമാലൃഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം

ധ്യായേത്‌ പദ്‌മാസനസ്ഥാം വികസിതവദനാം പദ്‌മപത്രായതാക്ഷീം
ഹേമാഭാംപീതവസ്ത്രാം കരകലിതലസദ്ധേമപത്മാം വരാംഗീം.
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പദ്‌പ്രദാത്രീം

ശ്രീ ലളിതാസഹസ്രനാമസ്തോത്രം

ഓം ശ്രീമാതാ, ശ്രീമഹാരാജ്ഞീ,ശ്രീമത്‌ സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ, ദേവകാര്യസമുദ്യതാ        1

ഉദ്യദ്ഭാനുസഹസ്രാഭാ, ചതുര്‍ബാഹുസമന്വിതാ
രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്ജ്വലാ  2

മനോരുപേക്ഷു കോദണ്ഡാ, പഞ്ചതന്മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ്ഡലാ   3

ചമ്പകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ  4

അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളങ്കാഭ മൃഗനാഭിവിശേഷികാ  5

വദനസ്മരമാംഗല്യ ഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ  6

നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ
തരാകാന്തിതിരസ്കാരി നാസാഭരണഭാസുരാ  7

കദംബമഞ്ജരീക്ലുപ്ത കര്‍ണ്ണപുരമനോഹരാ
താടങ്കയുഗളീഭുത തപനോഡുപമണ്ഡലാ  8

പത്മരാഗശിലാദര്‍ശ പരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ  9

ശുദ്ധവിദ്യാംകുരാകാര ദ്വിജപംക്തിദ്വയോജ്ജ്വലാ
കര്‍പ്പുരവീടികാമോദ സമാകര്‍ഷദ്ദിഗന്തരാ  10

നിജസല്ലാപമാധുര്യ വിനിര്‍ഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ  11

അനാകലിതസാദൃശ്യ ചിബുകശ്രീവിരാജിതാ
കാമേശബദ്ധമാംഗല്യ സുത്രശോഭിതകന്ധരാ  12

കനകാംഗദകേയുര കമനീയഭുജാന്വിതാ
രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ  13

കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ  14

ലക്ഷ്യരോമലതാധാരതാസമുന്നേയമദ്ധ്യമാ
സ്തനഭാരദളൻ  മദ്ധ്യപട്ടബന്ധവലിത്രയാ  15

അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിങ്കിണികാരമ്യ രശനാദാമഭുഷിതാ  16

കമേശജ്ഞാതസൗഭാഗ്യ മാര്‍ദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാര ജാനുദ്വയവിരാജിതാ  17

ഇന്ദ്രഗോപപരിക്ഷിപ്ത സ്മരതുണാഭജംഘികാ
ഗൂഢഗുല്‍ഫാ കൂര്‍മ്മപൃഷ്ഠ ജയിഷ്ണുപ്രപദാന്വിതാ  18

നഖദീധിതിസംച്ഛന്ന നമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ  19

ശിഞ്ജാനമണിമഞ്ജീര മണ്ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ  20

സര്‍വ്വാരുണാനവദ്യാംഗീ സര്‍വ്വാഭരണഭൂഷിതാ
ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീനവല്ലഭാ  21

സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ  22

മഹാപത്മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമദ്ധ്യസ്ഥാ കാമാക്ഷീ കാമദായിനീ  23

ദേവര്‍ഷിഗണസംഘാത സ്തൂയമാനാത്മവൈഭവാ
ഭണ്ഡാസുരവധോദ്യുക്ത ശക്തിസേനാസമന്വിതാ  24

സമ്പത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ  25

ചക്രരാജരഥാരുഢസര്‍വ്വായുധപരിഷ്കൃതാ
ഗേയചക്രരഥാരൂഢ മന്ത്രിണീപരിസേവിതാ  26

കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ
ജ്വാലാമാലിനികാംക്ഷിപ്ത വഹ്നിപ്രാകാരമദ്ധ്യഗാ  27

ഭണ്ഡസൈന്യവധോദ്യുക്ത ശക്തിവിക്രമഹര്‍ഷിതാ
നിത്യാ പരാക്രമാടോപ നിരീക്ഷണസമുത്സുകാ  28

ഭണ്ഡപുത്രവധോദ്യുക്തബാലാ വിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിത വിഷംഗവധതോഷിതാ  29

വിശുക്രപ്രാണഹരണ വാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോകകല്‍പിതശ്രീഗണേശ്വരാ  30

മഹാഗണേശനിര്‍ഭിന്ന വിഘ്നയന്ത്രപ്രഹര്‍ഷിതാ
ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്ത ശസ്ത്രപ്രത്യസ്ത്രവര്‍ഷിണീ  31

കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്ദ്ധാ സുരസൈനികാ  32

കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ
ബ്രഹ്മോപേന്ദ്രമഹേന്ദ്രാദി ദേവസംസ്തുതവൈഭവാ  33

ഹരനേത്രാഗ്നിസന്ദഗ്ദ്ധകാമസഞ്ജീവനൗഷധിഃ
ശ്രീമദ്‌വാഗ്ഭവകുടൈകസ്വ രൂപമുഖപങ്കജാ  34

കണ്ഠാധഃ കടിപര്യന്തമദ്ധ്യകൂടസ്വ രൂപിണീ
ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ  35

മൂലമന്ത്രാത്മികാ മൂലകൂടത്രയകളേബരാ
കുളാമൃതൈകരസികാ കുളസങ്കേതപാലിനീ  36

കുലാംഗനാ, കുളാന്തഃസ്ഥാ കൗളിനീ കുളയോഗിനീ
അകുളാ സമയാന്തഃസ്ഥാ സമയാചാരതത്‌പരാ  37

മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്ണുഗ്രന്ഥിവിഭേദിനീ  38

ആജ്ഞാചക്രാന്തരാളസ്ഥാ രുദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാരാംബുജാരൂഢാ സുധാസാരാഭിവര്‍ഷിണീ  39

തടില്ലതാസമരുചിഃ  ഷഡ്ചക്രോപരിസംസ്ഥിതാ
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തുതനീയസീ  40

ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂര്‍ത്തിഃ ഭക്തസൗഭാഗ്യദായിനീ  41

ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ
ശാംഭവീ ശാരദാരാദ്ധ്യാ ശര്‍വ്വാണീ ശര്‍മ്മദായിനീ  42

ശാങ്കരീ ശ്രീകരീ സാധ്വീ ശരച്ഛന്ദ്രനിഭാനനാ
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ  43

നിര്‍ല്ലേപാ നിര്‍മ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിര്‍ഗ്ഗുണാ നിഷ്കളാ ശാന്താ നിഷ്കാമാ നിരുപപ്ലവാ  44

നിത്യമുക്താ നിര്‍വ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ  45

നിഷ്കാരണാ നിഷ്കളങ്കാ നിരുപാധിര്‍ന്നിരീശ്വരാ
നീരാഗാ രാഗമഥനാ നിര്‍മ്മദാ മദനാശിനീ  46

നിശ്ചിന്താ നിരഹങ്കാരാ നിര്‍മ്മോഹാ മോഹനാശിനീ
നിര്‍മ്മമാ മമതാഹന്ത്രീ നിഷ്പാപാ പാപനാശിനീ  47

നിഷ്‌ക്രോധാ ക്രോധശമനീ നിര്‍ല്ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്നീ നിര്‍ഭവാ ഭവനാശിനീ  48

നിര്‍വ്വികല്‍പാ നിരാബാധാ നിര്‍ഭേദാ ഭേദനാശിനീ
നിര്‍ന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ  49

നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുര്‍ല്ലഭാ ദുര്‍ഗ്ഗമാ ദുര്‍ഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ  50

ദുഷ്ടദുരാ ദുരാചാരശമനീ ദോഷവര്‍ജ്ജിതാ
സര്‍വ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവര്‍ജ്ജിതാ  51

സര്‍വ്വശക്തിമയീ സര്‍വ്വമംഗളാ സദ്ഗതിപ്രദാ
സര്‍വ്വേശ്വരീ സര്‍വ്വമയീ സര്‍വ്വമന്ത്രസ്വരൂപിണീ  52

സര്‍വ്വയന്ത്രാത്മികാ സര്‍വ്വതന്ത്രരുപാ മനോന്മണീ
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്മീര്‍മൃഡപ്രിയാ  53

മഹാരൂപാ മഹാപൂജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിര്‍മ്മഹാരതിഃ  54

മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിര്‍മ്മഹാസിദ്ധിര്‍മ്മഹായോഗീശ്വരേശ്വരീ  55

മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാദ്ധ്യാ മഹാഭൈരവപൂജിതാ  56

മഹേശ്വരമഹാകല്‍പമഹാതാണ്ഡവസാക്ഷിണീ
മഹാകാമേശമഹിഷീ  മഹാത്രിപുരസുന്ദരീ  57

ചതുഃഷഷ്ട്യുപചാരാഢ്യാഃ ചതുഃഷഷ്ടികലാമയീ
മഹാചതുഃഷഷ്ടികോടിയോഗിനീഗണസേവിതാ  58

മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമദ്ധ്യഗാ
ചാരുരൂപാ ചാരുഹാസാ ചരുചന്ദ്രകലാധരാ  59

ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാര്‍വ്വതീ പദ്‌മനയനാ പത്മരാഗസമപ്രഭാ  60

പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്മസ്വരൂപിണീ
ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ  61

ധ്യാനധ്യാതൃധ്യേയരൂപാ ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്മികാ  62

സുപ്താ പ്രാജ്ഞാത്മികാതുര്യാ സര്‍വ്വാവസ്ഥാവിവര്‍ജ്ജിതാ
സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ  63

സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ
സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ  64

ഭാനുമണ്ഡലമദ്ധ്യസ്ഥാ ഭൈരവീ ഭഗമാലിനീ
പദ്‌മാസനാ ഭഗവതീ പത്മനാഭസഹോദരീ  65

ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീഃ
സഹസ്രശീര്‍ഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌  66

ആബ്രഹ്മകീടജനനീ വര്‍ണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ  67

ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ
സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ  68

പുരുഷാര്‍ത്ഥപ്രദാ, പുര്‍ണ്ണാ, ഭോഗിനീ, ഭുവനേശ്വരീ
അംബികാനാദിനിധനാ, ഹരിബ്രഹ്മേന്ദ്രസേവിതാ  69

നാരായണീ നാദരൂപാ നാമരൂപവിവര്‍ജ്ജിതാ
ഹ്രീങ്കാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവര്‍ജ്ജിതാ  70

രാജരാജാര്‍ച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ
രഞ്ജിനീ രമണീ രസ്യാ രണത്‌കിങ്കിണിമേഖലാ  71

രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ  രാക്ഷസഘ്നീ രാമാ രമണലമ്പടാ  72

കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ  73

കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനയനാ വാരുണീമദവിഹ്വലാ  74

വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്ണുമായാ  വിലാസിനീ  75

ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയവൃദ്ധിവിനിര്‍മുക്താ ക്ഷേത്രപാലസമര്‍ച്ചിതാ  76

വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്സലാ
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ  77

ഭക്തിമത്‌കല്‍പലതികാ പശുപാശവിമോചിനീ
സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവര്‍ത്തികാ  78

താപത്രയാഗ്നി സന്തപ്തസമാഹ്ലാദനചന്ദ്രികാ
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോപഹാ  79

ചിതി സ്തൽപദലക്ഷ്യാര്‍ത്ഥാ ചിദേകരസരൂപിണീ
സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്ദസന്തതിഃ  80

പരാ പ്രത്യക്ചിതീരൂപാ പശ്യന്തീ പരദേവതാ
മദ്ധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ  81

കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃംഗാരരസസംപൂര്‍ണ്ണാ ജയാ ജാലന്ധരസ്ഥിതാ  82

ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തര്‍പ്പണതര്‍പ്പിതാ  83

സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവര്‍ജ്ജിതാ
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ  84

നിത്യക്ലിന്നാ നിരുപമാ നിര്‍വ്വാണസുഖദായിനീ
നിത്യാ ഷോഡശികാരൂപാ ശ്രീകണ്ഠാര്‍ദ്ധശരീരിണീ  85

പ്രഭാവതീ  പ്രഭാരൂപാ  പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ  86

വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ
മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ  87

ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ
ശിവദുതീ ശിവരാദ്ധ്യാ  ശിവമൂര്‍ത്തഃ ശിവശങ്കരീ  88

ശിവപ്രിയാ ശിവപരാ ശിഷ്ടേഷ്‌ടാ ശിഷ്ടപൂജിതാ
അപ്രമേയാ സ്വപ്രകാശാ മനോവാചാമഗോചരാ  89

ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിര്‍ജ്ജഡാത്മികാ
ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ  90

തത്ത്വാസനാ തത്ത്വമയീ പഞ്ചകോശാന്തരസ്ഥിതാ
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ  91

മദഘൂര്‍ണ്ണിതരക്താക്ഷീ മദപാടലഗണ്ഡഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാമ്പേയകുസുമപ്രിയാ  92

കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ
കുളകുണ്ഡാലയാ കൗളമാര്‍ഗ്ഗതത്‌പരസേവിതാ  93

കുമാരഗണനാഥാംബാ തുഷ്ടിഃ പുഷ്ടി, ര്‍മ്മതിര്‍ധൃതിഃ
ശാന്തിഃ സ്വസ്തിമതീ കാന്തിര്‍ന്നന്ദിനീ വിഘ്നനാശിനീ  94

തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ  95

സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ
കാളകണ്ഠീ കാന്തിമതീ ക്ഷോഭിണീ സൂക്ഷ്മരൂപിണീ  96

വജ്രേശ്വരീ വാമദേവീ വയോവസ്ഥാ വിവര്‍ജ്ജിതാ
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ  97

വിശുദ്ധി ചക്ര നിലയാ രക്തവര്‍ണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ  98

പായസാന്നപ്രിയാ ത്വക്സ്ഥാ പശുലോകഭയങ്കരീ
അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ  99

അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്ട്രോജ്ജ്വലാ ക്ഷമാലാദിധരാ രുധിരസംസ്ഥിതാ  100

കാളരാത്ര്യാദിശക്ത്യൗഘവൃതാ സ്നിഗ്ദ്ധൗദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരൂപിണീ  101

മണിപൂരാബ്ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ  102

രക്തവര്‍ണ്ണാ മാംസനിഷ്ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ  103

സ്വാധിഷ്ഠാനാംബുജഗതാ ചതുര്‍വ്വക്ത്രമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവര്‍ണ്ണാ തിഗര്‍വ്വിതാ  104

മേദോനിഷ്ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ  105

മൂലാധാരാംബുജാരൂഢാ പഞ്ചവക്ത്രാ സ്ഥിസംസ്ഥിതാ
അങ്കുശാദിപ്രഹരണാ വരദാദിനിഷേവിതാ  106

മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ
ആജ്ഞാചക്രാബ്ജനിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ  107

മജ്ജാസംസ്ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ  108

സഹസ്രദളപദ്‌മസ്ഥാ സര്‍വ്വവര്‍ണ്ണോപശോഭിതാ
സര്‍വ്വായുധധരാ ശുക്ലസംസ്ഥിതാ സര്‍വ്വതോമുഖീ  109

സര്‍വ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിര്‍മ്മേധാ ശ്രുതിസ്മൃതിരനുത്തമാ  110

പുണ്യകീര്‍ത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീര്‍ത്തനാ
പുലോമജാര്‍ച്ചിതാ ബന്ധമോചിനീ ബര്‍ബ്ബരാളകാ  111

വിമര്‍ശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസൂഃ
സര്‍വ്വവ്യാധിപ്രശമനീ സര്‍വ്വമൃത്യുനിവാരിണീ  112

അഗ്രഗണ്യാ ചിന്ത്യരൂപാ കലികല്മഷനാശിനീ
കാത്യയനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ  113

താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ  114

നിത്യതൃപ്താ ഭക്തിനിധിര്‍ന്നിയന്ത്രീ നിഖിലേശ്വരീ
മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ  115

പരാശക്തിഃ പരാനിഷ്ഠാ പ്രജ്ഞാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവര്‍ണ്ണരൂപിണീ  116

മഹാകൈലാസനിലയാ മൃണാളമൃദുദോര്‍ല്ലതാ
മഹനീയാ ദയാമൂര്‍ത്തിഃ മഹാസാമ്രാജ്യശാലിനീ  117

ആത്മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ
ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ  118

കടാക്ഷകിങ്കരീഭൂത കമലാകോടിസേവിതാ
ശിരഃസ്ഥിതാ ചന്ദ്രനിഭാ ഫാലസ്ഥേന്ദ്രധനുഃപ്രഭാ  119

ഹൃദയസ്ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ  120

ദരാന്ദോളിതദീര്‍ഘാക്ഷീ ദരഹാസോജ്ജ്വലന്മുഖീ
ഗുരുമൂര്‍ത്തിര്‍ഗുണനിധിര്‍  ഗോമാതാ ഗുഹജന്മഭൂഃ  121

ദേവേശീ ദണ്ഡനീതിസ്ഥാ ദഹരാകാശരൂപിണീ
പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ  122

കലാത്മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ  123

ആദിശക്തിരമേയാത്മാ പരമാ പാവനാകൃതിഃ
അനേകകോടിബ്രഹ്മാണ്ഡജനനീ ദിവ്യവിഗ്രഹാ  124

ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദദായിനീ
ത്രിപുരാ ത്രിജഗദ്വന്ദ്യാ ത്രിമൂര്‍ത്തിസ്ത്രിദശേശ്വരീ  125

ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ
ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധര്‍വ്വസേവിതാ  126

വിശ്വഗര്‍ഭാ സ്വര്‍ണ്ണഗര്‍ഭാ വരദാ വാഗധീശ്വരീ
ധ്യാനഗമ്യാ പരിച്ഛേദ്യാ  ജ്ഞാനദാ ജ്ഞാനവിഗ്രഹാ  127

സര്‍വ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ
ലോപാമുദ്രാര്‍ച്ചിതാ ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ  128

അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവര്‍ജ്ജിതാ
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ  129

ഇച്ഛാശക്തിജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണീ
സര്‍വ്വാധാരാ സുപ്രതിഷ്ഠാ സദസദ്രൂപധാരിണീ  130

അഷ്ടമൂര്‍ത്തിരജാജൈത്രീ ലോകയാത്രാവിധായിനീ
ഏകാകിനീ ഭൂമരൂപാ നിര്‍ദ്വൈതാ ദ്വൈതവര്‍ജ്ജിതാ  131

അന്നദാ വസുദാ വ്യദ്ധാ ബ്രഹ്മാത്മൈക്യസ്വരൂപിണീ
ബൃഹതീ ബ്രാഹ്മണി ബ്രാഹ്മീ ബ്രഹ്മാനന്ദാ ബലിപ്രിയാ  132

ഭാഷാരൂപാ ബൃഹത്സേനാ ഭാവാഭാവവിര്‍ജ്ജിതാ
സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ  133

രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ  134

രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ
സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ  135

ദീക്ഷിതാ ദൈത്യശമനീ സര്‍വ്വലോകവശങ്കരീ
സര്‍വ്വാര്‍ത്ഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ  136

ദേശകാലാപരിച്ഛിന്നാ സര്‍വ്വഗാ സര്‍വ്വമോഹിനീ
സരസ്വതീ ശാസ്ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ  137

സര്‍വ്വോപാധിവിനിര്‍മ്മുക്താ സദാശിവപതിവ്രതാ
സമ്പ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡലരൂപിണീ  138

കുളോത്തീര്‍ണ്ണാ ഭഗാരാദ്ധ്യാ മായാ മധുമതീ മഹീ
ഗണാംബാ ഗുഹ്യകാരാദ്ധ്യാ കോമളാംഗീ ഗുരുപ്രിയാ  139

സ്വതന്ത്രാ സര്‍വ്വതന്ത്രേശീ ദക്ഷിണാമൂര്‍ത്തിരൂപിണീ
സനകാദി സമാരാധ്യാ ശിവജ്ഞാനപ്രദായിനീ  140

ചിത്‌കലാ നന്ദകലികാ പ്രേമരൂപാ പ്രിയങ്കരീ
നാമപാരായണ പ്രീതാ നന്ദിവിദ്യാ നടേശ്വരീ  141

മിഥ്യാ ജഗദധിഷ്ഠാനാ മുക്തിദാ, മുക്തിരൂപിണീ
ലാസ്യപ്രിയാ ലയകരീ ലജ്ജാ, രംഭാദിവന്ദിതാ  142

ഭവദാവസുധാവൃഷ്ടിഃ പാപാരണ്യദവാനലാ
ദൗര്‍ഭാഗ്യതൂലവാതൂലാ ജരാധ്വാന്തരവിപ്രഭാ  144

ഭാഗ്യബ്ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ
രോഗപര്‍വ്വതദംഭോളിര്‍മൃത്യുദാരുകുഠാരികാ  144

മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ
അപര്‍ണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ  145

ക്ഷരാക്ഷരാത്മികാ സര്‍വ്വലോകേശീ വിശ്വധാരിണീ
ത്രിവര്‍ഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്മികാ  146

സ്വര്‍ഗ്ഗാപവര്‍ഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ  147

ദുരാരാധ്യാ ദുരാധര്‍ഷാ പാടലീകുസുമപ്രിയാ
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ  148

വീരാരാധ്യാ വിരാഡ്രൂപാ വിരജാ വിശ്വതോമുഖീ
പ്രത്യഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ  149

മാര്‍ത്താണ്ഡഭൈരവാരാദ്ധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ
ത്രിപുരേശീ ജയത്സേനാ നിസ്ത്രൈഗുണ്യാ പരാപരാ  150

സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ
കപര്‍ദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ  151

കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ
പുഷ്ടാ പുരാതനാ പൂജ്യാ പുഷ്കരാ പുഷ്കരേക്ഷണാ  152

പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ  153

മൂര്‍ത്താമൂര്‍ത്താ നിത്യതൃപ്താ മുനിമാനസഹംസികാ
സത്യവ്രതാ സത്യരൂപാ സര്‍വാന്തര്യാമിണീ സതീ  154

ബ്രഹ്മാണീ ബ്രഹ്മജനനീ ബഹുരൂപാ ബുധാര്‍ച്ചിതാ
പ്രസവിത്രീ പ്രചണ്ഡാജ്ഞാ പ്രതിഷ്ഠാ പ്രകടാകൃതിഃ  155

പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ
വിശൃംഖലാ വിവിക്തസ്ഥാ വീരമാതാ വിയൽപ്രസൂഃ  156

മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ
ഭാവജ്ഞാ ഭവരോഗഘ്നീ ഭവചക്രപ്രവര്‍ത്തിനീ  157

ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ
ഉദാരകീര്‍ത്തി,രുദ്ദാമവൈഭവാ വര്‍ണ്ണരൂപിണീ  158

ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ
സര്‍വ്വോപനിഷ ദുൽഘുഷ്ടാ ശാന്ത്യതീതകലാത്മികാ  159

ഗംഭീരാ ഗഗനാന്തസ്ഥാ ഗര്‍വ്വിതാ ഗാനലോലുപാ
കല്‍പനാരഹിതാ കാഷ്‌ഠാ കാന്താ കാന്താര്‍ദ്ധവിഗ്രഹാ  160

കാര്യകാരണ നിര്‍മ്മുക്താ കാമകേളിതരംഗിതാ
കനൽകനകതാടങ്കാ ലീലാവിഗ്രഹധാരിണീ  161

അജാ ക്ഷയവിനിര്‍മ്മുക്താ മുഗ്ദ്ധാ ക്ഷിപ്രപ്രസാദിനീ
അന്തര്‍മ്മുഖസമാരാദ്ധ്യാ ബഹിര്‍മ്മുഖസുദുര്‍ല്ലഭാ  162

ത്രയീ  ത്രിവര്‍ഗ്ഗനിലയാ ത്രിസ്ഥാ ത്രിപുരമാലിനീ
നിരാമയാ നിരാലംബാ സ്വാത്മാരാമാ സുധാസൃതിഃ  163

സംസാരപങ്കനിര്‍മ്മഗ്ഗസമുദ്ധരണപണ്ഡിതാ
യജ്ഞപ്രിയാ യജ്ഞകര്‍ത്രീ യജമാനസ്വരൂപിണീ  164

ധര്‍മ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവര്‍ദ്ധിനീ
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ   165

വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്ണവീ വിഷ്ണുരൂപിണീ
അയോനിര്‍യോനിനിലയാ കൂടസ്ഥാ കുളരൂപിണീ  166

വീരഗോഷ്ഠിപ്രിയാ വീരാ നൈഷ്കര്‍മ്യാ നാദരൂപിണീ
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസന  167

തത്ത്വാധികാ തത്ത്വമയീ തത്ത്വമര്‍ത്ഥ സ്വരൂപിണീ
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ  168

സവ്യാപസവ്യമാര്‍ഗ്ഗസ്ഥാ സര്‍വ്വാപദ്വിനിവാരിണീ
സ്വസ്ഥാ സ്വഭാവമധുരാ ധീരാ ധീരസമര്‍ച്ചിതാ  169

ചൈതന്യാര്‍ഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ
സദോദിതാ സദാതുഷ്ടാ തരുണാദിത്യപാടലാ  170

ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ
കൗളിനീ കേവലനാര്‍ഘ്യകൈവല്യപദദായിനീ  171

സ്തോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ  172

വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ
പ്രഗത്ഭാ പരമോദാരാ പരാമോദാ മനോമയീ  173

വ്യോമകേശീ വിമാനസ്ഥാ വജ്രിണീ വാമകേശ്വരീ
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ  174

പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ
ശാശ്വതീ ശാശ്വതൈശ്വര്യാ ശര്‍മ്മദാ ശംഭുമോഹിനീ  175

ധരാ ധരസുതാ ധന്യാ ധര്‍മ്മിണീ ധര്‍മ്മവര്‍ദ്ധിനീ
ലോകാതീതാ ഗുണാതീതാ സര്‍വ്വാതീതാ ശമാത്മികാ  176

ബന്ധൂകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ  177

സുവാസിന്യര്‍ച്ചനപ്രീതാ, ശോഭനാ ശുദ്ധമാനസാ
ബിന്ദുതര്‍പ്പണ സന്തുഷ്ടാ പൂര്‍വ്വജാ ത്രിപുരാംബികാ  178

ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയ സ്വരൂപിണീ  179

യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ
അനഘാത്ഭുതചാരിത്രാ വാഞ്ഛിതാര്‍ത്ഥപ്രദായിനീ  180

അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ
അവ്യാജകരുണാമൂര്‍ത്തിരജ്ഞാനദ്ധ്വാന്തദീപികാ  181

ആബാലഗോപവിദിതാ സര്‍വ്വാനുല്ലംഘ്യശാസനാ
ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ  182

ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ
ഏവം ശ്രീ ലളിതാദേവ്യാ നാമ്നാം സാഹസ്രകം ജഗുഃ  183


ഇതി ശ്രീ ബ്രഹ്മാണ്ഡ പുരാണേ ഉത്തരഖണ്ഡേ 
ശ്രീ ഹയഗ്രീവാഗസ്ത്യസംവാദേ

ശ്രീലളിതാ സഹസ്രനാമ സ്തോത്ര കഥനം സമ്പൂർണ്ണം.

പീഠാധീശ്വർ ദണ്ഡിസ്വാമി 
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം