യന്ത്രധാരണം എന്തിനു വേണ്ടിയാണെന്നോ അത് ഏത് യന്ത്രമാണെന്നോ ഉള്ള വിവരം രഹസ്യമായി സൂക്ഷിക്കണമെന്നാണ് വിധി. യന്ത്രങ്ങൾ പ്രധാനമായും 3 തരമാണ്. വൈഷ്ണവ, ശൈവ, ദേവീ യന്ത്രങ്ങൾ. ശത്രുബാധ, ആഭിചാരദോഷം ഇവ അകറ്റാൻ ഉപയോഗിക്കുന്നതാണ് മഹാസുദർശന യന്ത്രം. ഒരോരുത്തരുടെയും നാളും ദശാസന്ധിയും പരിഗണിച്ചാണ് യന്ത്രം തയാറാക്കുന്നത്.
ശത്രുദോഷ ശമനത്തിനും ഗ്രഹപ്പിഴ ശാന്തിക്കുമായി ഉപയോഗിക്കുന്ന ശൈവ യന്ത്രങ്ങളാണ് അഘോരയന്ത്രവും ശരഭയന്ത്രവും. ശത്രുനാശം വരുത്താനുപയോഗിക്കുന്ന ശക്തിയേറിയ ദേവീയന്ത്രങ്ങളാണ് പ്രത്യംഗിരാ യന്ത്രവും വനദുർഗായന്ത്രവും മഹിഷ മർദിനീ യന്ത്രവും. ശത്രുദോഷം മൂലമുള്ള സാമ്പത്തിക പരാജയങ്ങളിൽ നിന്നു കൂടിയുള്ള മോചനത്തിനായി ഉപയോഗിക്കുന്ന യന്ത്രമാണ് ബഗളാമുഖീ യന്ത്രം.
വിധിപ്രകാരം തയാറാക്കിയ യന്ത്രങ്ങളേ ഫലപ്രാപ്തി നൽകൂ. എല്ലാ മേഖലയിൽ എന്ന പോലെ ഇതിലും കള്ള നാണയങ്ങൾ ഉണ്ട്. തപാലിലും ഓൺലൈനിലും കൂടി വരുത്തുന്ന മെഷീനിൽ തയാറാക്കിയ യന്ത്രങ്ങൾ കൊണ്ട് കാര്യമായ ഫലം സിദ്ധിക്കില്ലെന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടുമുണ്ട്. ലോഹത്തകിടുകളിലെ യന്ത്രങ്ങളിൽ നിറങ്ങൾ ഉപയോഗിക്കാറില്ല. വിധിപ്രകാരം തയാറാക്കി പൂജയും മൂർത്തി ആവാഹനവും ചെയ്ത യന്ത്രങ്ങൾ വേണം ഉപയോഗിക്കാൻ.
യന്ത്ര ദേവതയുടെ മന്ത്രം നിത്യവും ചൊല്ലുന്നത് ഉപാസനയായി കാണാൻ കഴിയില്ല. യന്ത്രം കഴുത്തിലോ അരയിലോ ധരിക്കാം. 12 വർഷമാണ് കാലാവധി.
വിവിധ തരം മാന്ത്രിക യന്ത്ര ഏലസ്സുകള്‍
വശീകരണ മാന്ത്രിക യന്ത്രം:
വശീകരണ മാന്ത്രിക യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് മുതലായ ലോഹങ്ങളില്‍ വിധിയാം വണ്ണം തയ്യാര്‍ ചെയ്ത് ശരീരത്തില്‍ ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ ആദരവും അംഗീകാരവും ലഭിക്കും. വളരെയധികം ഐശ്വര്യവും ആരോഗ്യവും പ്രദാനം ചെയ്യാന്‍ കഴിവുള്ള വശീകരണ മാന്ത്രിക യന്ത്രം അതി വിശേഷപ്പെട്ട യന്ത്രങ്ങളില്‍ ഒന്നാണ്.
അഭീഷ്ടങ്ങള്‍ സാധിച്ചു തരുകയും, ഭൂത-പ്രേത ഭയം, വിഷ ജന്തുക്കളുടെ ഉപദ്രവം എന്നിവയില്‍നിന്നും മോചനം നല്‍കാന്‍ ഈ യന്ത്രത്തിന് കഴിയും.അത്യധികം ദാരിദ്ര്യമുള്ളവര്‍ ഈ മാന്ത്രിക യന്ത്രംവച്ച് പൂജ നടത്തിയാല്‍ ദാരിദ്ര്യമോചനം നേടുന്നതാണ്. വളരെ വേഗം ധനവാന്മാരാകുന്നതാണ്. ഒപ്പം എല്ലാവരും ബഹുമാനിക്കുന്നതാണ്. സ്ത്രീ പുരുഷന്മാരും, ജീവജാലങ്ങള്‍പോലും ഈ യന്ത്രം സൂക്ഷിക്കുകയും ഉപാസിക്കുകയും ചെയ്യുന്നവരുടെ സ്വാധീനത്തിലാകും.വളരെയധികം ശക്തിയുള്ള യന്ത്രമാണ് ത്രിപുരസുന്ദരീ മാന്ത്രിക യന്ത്രം. ആയതിനാല്‍ ന്യായവും സത്യവും ആയ കാര്യങ്ങള്‍ക്ക് മാത്രമേ ഈ യന്ത്രം ഉപയോഗിക്കാവൂ. അതും അതീവ രഹസ്യമായി വേണം ഈ മാന്ത്രിക യന്ത്രം ഉപയോഗിക്കാന്‍.
വശീകരണം, ഷണ്‍മനോഭവ മാന്ത്രിക യന്ത്രത്തിന്റെ പ്രത്യേകതയാണ്. ഈ യന്ത്രം ധരിച്ചാല്‍ സമൂഹത്തിലെ എല്ലാവരെയും വശീകരിക്കാം. ഈ യന്ത്രം ശരീരത്തില്‍ ധരിക്കുന്ന സ്ത്രീകളുടെ ഇംഗിതത്തിന് വിപരീതമായി ഭര്‍ത്താക്കന്മാര്‍ പ്രവര്‍ത്തിക്കില്ല.
വശീകരണ മാന്ത്രിക യന്ത്രം:
വശീകരണ മാന്ത്രിക യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് മുതലായ ലോഹങ്ങളില്‍ വിധിയാം വണ്ണം തയ്യാര്‍ ചെയ്ത് ശരീരത്തില്‍ ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ ആദരവും അംഗീകാരവും ലഭിക്കും. വളരെയധികം ഐശ്വര്യവും ആരോഗ്യവും പ്രദാനം ചെയ്യാന്‍ കഴിവുള്ള വശീകരണ മാന്ത്രിക യന്ത്രം അതി വിശേഷപ്പെട്ട യന്ത്രങ്ങളില്‍ ഒന്നാണ്. വളരെക്കാലം സുഖസമൃദ്ധിയോടെ ജീവിക്കാന്‍ ഈ യന്ത്രം ധരിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന വ്യക്തിക്ക് സാധിക്കുന്നു. വിശ്വാസത്തോടെ വശീകരണ മാന്ത്രികയന്ത്രം ധരിക്കുന്ന വ്യക്തിക്ക് സകല ജനങ്ങളുടെയും സ്‌നേഹം ലഭിക്കും. മറ്റുള്ളവര്‍ ഈ വ്യക്തിയെ അനുസരിക്കും.
വീരഭദ്രമാന്ത്രികയന്ത്രം:
ഈ മാന്ത്രിക യന്ത്രം ധരിക്കുകയാണെങ്കില്‍ നല്ല കീര്‍ത്തിയും സൗന്ദര്യവും ധനസമ്പത്തുകളും കായികശേഷിയും ലഭിക്കുന്നതായിരിക്കും. ശത്രുക്കള്‍ക്ക് നാശം സംഭവിക്കും. രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാകും. പ്രേതബാധയില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ ഒഴിവായിപ്പോകും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാവുകയില്ല. ഭാര്യയും ഭര്‍ത്താവും ഒരുപോലെ വീര ഭദ്ര മാന്ത്രിക യന്ത്രം ധരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും. സല്‍സന്താന ഭാഗ്യം, നാല്‍ക്കാലി ലാഭം, ഐക്യത എന്നിവയും ലഭ്യമാകും. വീരഭദ്രമാന്ത്രിക യന്ത്രം വിധിയാംവണ്ണം ഉപയോഗിക്കുകയും മന്ത്രം ഉപാസിക്കുകയും ചെയ്യുന്നവര്‍ക്ക് അത്യധികമായ വശീകരണശക്തി ലഭിക്കുന്നതായിരിക്കും. നാനാവിധത്തിലുമുള്ള ഐശ്വര്യങ്ങളും ലഭിക്കും. ദമ്പതികള്‍ വീരഭദ്ര മാന്ത്രിക യന്ത്രം ധരിച്ചാല്‍ ഒരിക്കലും വേര്‍പെടാത്ത രീതിയില്‍ പരസ്പരാകര്‍ഷണത്തോടെയും വശീകരണത്തോടെയും ദീര്‍ഘനാള്‍ ജീവിക്കും.
അഘോര മാന്ത്രിക യന്ത്രം (ഗ്രഹപ്പിഴകള്‍ക്കും ഭയത്തിനും പരിഹാരം):
അഘോരം എന്ന പേരിട്ടു വിളിക്കുന്ന ഈ മന്ത്രിക യന്ത്രം ധരിക്കുകയാണെങ്കില്‍ ഗ്രഹപ്പിഴകള്‍ക്ക് പരിഹാരം ലഭിക്കുന്നതാണ്. എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ശമനം ഉണ്ടാകും. ഇപ്പോള്‍ നിലവിലുള്ള വിഷമതകള്‍ തീരും. ധൈര്യവും പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ സാധിക്കും. അഘോര മാന്ത്രിക യന്ത്രം ധരിച്ചുകൊണ്ട് അഘോര മാന്ത്രികമന്ത്രം നിത്യം ഉപാസിക്കുന്നവര്‍ക്ക് ശത്രുവില്‍നിന്നുള്ള യാതൊരുവിധ ഉപദ്രവങ്ങളും ഏല്‍ക്കുകയില്ല. അതുപോലെ ഭൂതപ്രേത ഉപദ്രവങ്ങള്‍ ബാധിക്കില്ല. അഘോര മാന്ത്രിക യന്ത്രത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അഘോരമാന്ത്രികമന്ത്രം നിത്യം മൂന്ന് സന്ധ്യകളിലും അതായത് (പ്രഭാതസന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായാഹ്നസന്ധ്യ) 108 തവണ വീതം ജപിക്കണം.ഭയമകറ്റാനും പ്രയോജപ്രദമാണ് ഈ യന്ത്രം.
ഷണ്‍മനോഭവ മാന്ത്രിക യന്ത്രം (പുരുഷനില്‍ സ്ത്രീയും സ്ത്രീയില്‍ പുരുഷനും ആകൃഷ്ടരാകുന്നതിന്):
ഈ യന്ത്രം ധരിക്കുന്ന സ്ത്രീക്ക് ഭര്‍ത്താവും പുരുഷന് ഭാര്യയും വശംവദരാകുന്നതാണ്. ഈ യന്ത്രം സ്ത്രീ കണ്ഠത്തിലണിഞ്ഞാല്‍ അവരുടെ ഭര്‍ത്താവ് വളരെ സ്‌നേഹത്തോടെയും സൗഹാര്‍ത്തോടെയും ഭാര്യയോട് സഹകരിക്കും. ഈ യന്ത്രം സര്‍വ്വവിധത്തിലും വശീകരണ ശക്തിയുള്ളതായി വര്‍ത്തിക്കും. ഈ യന്ത്രം ആര് ധരിച്ചാലും അവരുടെ എല്ലാവിധ ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിക്കാന്‍ കഴിയും. പൊതുവേ പറഞ്ഞാല്‍ വശീകരണം, ഷണ്‍മനോഭവ മാന്ത്രിക യന്ത്രത്തിന്റെ പ്രത്യേകതയാണ്. ഈ യന്ത്രം ധരിച്ചാല്‍ സമൂഹത്തിലെ എല്ലാവരെയും വശീകരിക്കാം. ഈ യന്ത്രം ശരീരത്തില്‍ ധരിക്കുന്ന സ്ത്രീകളുടെ ഇംഗിതത്തിന് വിപരീതമായി ഭര്‍ത്താക്കന്മാര്‍ പ്രവര്‍ത്തിക്കില്ല. അതുപോലെ ഈ യന്ത്രം ശരീരത്തില്‍ ധരിക്കുന്ന ഭര്‍ത്താക്കന്മാരുടെ ഇംഗിതത്തിന് വിപരീതമായി ഭാര്യമാരും പ്രവര്‍ത്തിക്കില്ല. എല്ലാംകൊണ്ടും കുടുംബസമാധാനത്തിനായി ഉപയോഗിക്കാവുന്ന ഒരു യന്ത്രമാണിത്.
ത്രിപുരസുന്ദരീ മാന്ത്രിക യന്ത്രം (എന്ത് ആഗ്രഹിച്ചാലും അത് ശ്രീഘ്രം പ്രദാനം ചെയ്യുന്ന മാന്ത്രിക യന്ത്രം):
ഈ മാന്ത്രിക യന്ത്രം ധരിച്ചുകൊണ്ട് മനസ്സില്‍ എന്തിനെക്കുറിച്ച് ആഗ്രഹിക്കുന്നുവോ അതെല്ലാം സാധിക്കുന്നതാണ്. സന്താനഭാഗ്യം ആവശ്യമുള്ളവര്‍ അതും, രോഗംകൊണ്ട് വലയുന്നവര്‍ രോഗശാന്തിയും പ്രതീക്ഷിച്ചുകൊണ്ട് ഈ യന്ത്രം ധരിച്ചാല്‍ വളരെ പെട്ടെന്നുതന്നെ ഫലപ്രാപ്തിയുണ്ടാകുന്നതാണ്. അതീവ ശക്തിയുള്ള ത്രിപുരസുന്ദരീ മാന്ത്രികയന്ത്രം വളരെ ഗോപ്യമായിവേണം സൂക്ഷിക്കാനും ഉപയോഗിക്കാനും. ഈ മാന്ത്രിക യന്ത്രം സകല ജീവജാലങ്ങളെയും സ്വാധീനിക്കുകയും എല്ലാവിധ അഭീഷ്ടങ്ങള്‍ സാധിച്ചു തരുകയും ചെയ്യും. ഭൂത-പ്രേത ഭയം, വിഷ ജന്തുക്കളുടെ ഉപദ്രവം എന്നിവയില്‍നിന്നും മോചനം നല്‍കാന്‍ ഈ യന്ത്രത്തിന് കഴിയും.അത്യധികം ദാരിദ്ര്യമുള്ളവര്‍ ഈ മാന്ത്രിക യന്ത്രംവച്ച് പൂജ നടത്തിയാല്‍ ദാരിദ്ര്യമോചനം നേടുന്നതാണ്. വളരെ വേഗം ധനവാന്മാരാകുന്നതാണ്. ഒപ്പം എല്ലാവരും ബഹുമാനിക്കുന്നതാണ്. സ്ത്രീ പുരുഷന്മാരും, ജീവജാലങ്ങള്‍പോലും ഈ യന്ത്രം സൂക്ഷിക്കുകയും ഉപാസിക്കുകയും ചെയ്യുന്നവരുടെ സ്വാധീനത്തിലാകും.വളരെയധികം ശക്തിയുള്ള യന്ത്രമാണ് ത്രിപുരസുന്ദരീ മാന്ത്രിക യന്ത്രം. ആയതിനാല്‍ ന്യായവും സത്യവും ആയ കാര്യങ്ങള്‍ക്ക് മാത്രമേ ഈ യന്ത്രം ഉപയോഗിക്കാവൂ. അതും അതീവ രഹസ്യമായി വേണം ഈ മാന്ത്രിക യന്ത്രം ഉപയോഗിക്കാന്‍.
മാന്ത്രിക ഏലസ്സുകള്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. 41 ദിവസം വ്രതനിഷ്ഠ, അച്ചടക്കം.
2. യന്ത്രം അശുദ്ധിവരാതെ നോക്കണം.
3. കിട്ടുന്നതെല്ലാം വലിച്ചുവാരിക്കഴിക്കാന്‍ പാടില്ല.
4. 41 ദിവസമെങ്കിലും സസ്യഭുക്കായിരിക്കണം.
5. ഏലസ് ധരിച്ചുകൊണ്ട് അധര്‍മ്മം പ്രവര്‍ത്തിക്കാന്‍ പാടില്ല.
6. മറ്റുള്ളവര്‍ നശിക്കാന്‍ വേണ്ടി ഏലസ്സ് ധരിക്കരുത്.
7. നിത്യജീവിതത്തിലെ വിഷമങ്ങള്‍ മാറാന്‍വേണ്ടി, ഏലസ് ധരിക്കാവുന്നതാണ്. നല്ല ഫലം കിട്ടും.
8. ശുദ്ധവൃത്തിയും വ്യക്തിശുദ്ധിയും വാക്ക് ശുദ്ധിയും ഉണ്ടായിരിക്കണം.
9. പല സ്ഥലത്തുനിന്ന് വാങ്ങിച്ച ഏലസ്സുകള്‍ ഒന്നിച്ച് ധരിക്കരുത്.
10. ഏലസ് ധരിച്ചശേഷം മൂന്ന് മാസമെങ്കിലും കഴിയാതെ ഫലത്തേക്കുറിച്ച് വ്യാകുലപ്പെടരുത്.
പലരും വിചാരിക്കുന്ന പോലെ യന്ത്ര ധാരണത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന അറിവ് തെറ്റാണ്.
കർമ്മഫലം അത് മാറ്റാൻ ഒരു യന്ത്രത്തിനും എന്തിന് ദൈവത്തിന് പോലും കഴിയില്ല.
ദോഷവശങ്ങളുടെ ശക്തി കുറയ്ക്കാൻ, മനസ്സിനെ ഏകാഗ്രപ്പെടുത്താൻ രക്ഷാ യന്ത്രം ഞാൻ ധരിച്ചിട്ടുണ്ടെന്ന ഓർമ്മയിൽ ധർമ്മ കർമ്മങ്ങൾ ചെയ്യാൻ യന്ത്രം ഉപകാരപ്പെടുന്നു.
യന്ത്രത്തിനൊപ്പം യന്ത്ര ദേവതയുടെ മന്ത്രം കൂടി ചൊല്ലിയാലെ ഫലം ലഭിക്കൂ.
ഏലസ്സ് ധരിച്ചാൽ എല്ലാ പ്രശ്നങ്ങളും പൂർണ്ണമായും മാറും എന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ അവരെ വിശ്വസിക്കരുത്.
ഗ്രഹനില, ദശാകാലം, ഗോചരഫലങ്ങൾ ഇവ കണക്കിലെടുത്താണ് വിദഗ്ധനായ ജ്യോതിഷി ഏത് യന്ത്രമാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നത്. അല്ലാതെ ശത്രുദോഷം മാറാൻ ഇന്ന യന്ത്രം ധരിച്ചു കളയാം എന്ന് തീരുമാനിക്കരുത്.
സിദ്ധയോഗീശ്വരനായ ആത്മീയ ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ സമാധി സ്ഥിതി ചെയ്യുന്ന പെരിയമ്പലം കൃഷ്ണാനന്ദ വേദ ആശ്രമത്തിൽ ഇപ്പോഴത്തെ മഠാധിപതിയും, ആദി ശങ്കര അദ്വൈത അഘാടയുടെ ദേശീയെ ക്രട്ടറിയുമായ ദീക്ഷയുമുള്ള കൃഷ്ണ ഭക്തനായ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി ചിട്ടയായ രീതിയിൽ വിധി പ്രകാരം തയ്യാറാക്കി നൽകി. വരുന്നു.
ആവശ്യക്കാരന്റെ ജന്മക്ഷത്രവുമായി ബന്ധപ്പെടുത്തി ജ്യോതിഷ വിധിപ്രകാരം യന്ത്രം വരച്ച് എഴുതി ഒരു ദിവസം ജലാധിവാസം ചെയ്യുന്നു. പിറ്റേ ദിവസം നാൽപ്പമരപ്പൊടിയിട്ട് കഴുകിയേ ശേഷം പഞ്ചഗവ്യ ശുദ്ധി വരുത്തുന്നു. ഗുരു ഗണപതിയെ സങ്കൽപ്പിച്ച് തയ്യാറാക്കിയ ഹോമകുണ്ഡത്തിനരികിൽ പത്മത്തിൽ വച്ച് യന്ത്രപൂജ, ഹോമം എന്നിവ ചെയ്ത ശേഷം . യന്ത്രദേവതയെ യന്ത്രത്തിലേക്ക് ആവാഹിക്കുന്നു.
ചെമ്പ് തകിടിൽ എഴുതിയ യന്ത്രത്തിനെ ശുദ്ധമായ വെള്ളി കൂടുകളിൽ നിറച്ചതിന് 4600 രൂപയാണ് വില. (ആവശ്യക്കാർ ധനം നൽകുന്ന പക്ഷം സ്വർണ്ണത്തകിടും കൂടും തയ്യാറാക്കി നൽകും.)
സിദ്ധ യോഗീശ്വരനായ സന്യാസിയുടെ സമാധിയിൽ നിത്യപൂജക്കും, സാത്വിക ജീവിതം നയിക്കുന്ന സന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും നൽകാനും, യന്ത്രപൂജയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നതിനാൽ ഫല കാര്യത്തിൽ സംശയം വേണ്ട.
ഏലസ്സുകളും, യന്ത്രങ്ങളും ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല കേരള
ഫോൺ - 9061971227
ബന്ധപ്പെടുക.
നേരിൽ കാണാൻ മുൻകൂട്ടി വിളിച്ചിട്ട് വരിക.
സന്യാസ ആശ്രമത്തിൻ്റെ സേവനമേഖലകളെ സഹായിക്കാൻ നിങ്ങൾക്കു സന്മനസ്സുണ്ടെങ്കിൽ മാസംതോറും 100/200/അതിനു മുകളിലോ ഉള്ള തുക അയച്ച് സഹായിക്കാവുന്നതാണ്.
അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy
SBl Pattambi branch
A/c : 37707148920
IFSC : SBIN0070186.
Google Pay: 90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ