ശങ്കരാചാര്യ ഭഗവത് പാദർ
🙏ശങ്കരാചാര്യർ വിശ്വകർമ്മ കുലജാതൻ 🙏🏽
AD. 788 ൽ ആലുവായ്ക്കടുത്തുള്ള കാലടി എന്ന പുണ്യ ഭൂമിയിൽ ജനിച്ചു. വിശ്വകർമ്മ ത്വഷ്ട ബ്രാഹ്മണനും വേദ പണ്ഡിതനുമായ ജ്ഞാനയോഗവിശ്വരൂപ ആചരിയാർ ആണ് പിതാവ്.. അമ്മ നമ്പൂതിരി സ്ത്രീയായ ആര്യാദേവിയും.ഏറെ നാൾ കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതിമാർ വടക്കും നാഥനെ ഉപാസിച്ച് മേടമാസത്തിലെ തിരുവാതിര നാൾ ശിവാംശത്തിൽ നിന്ന് ദമ്പതിമാർക്ക് ഉണ്ണി പിറന്നു. 5 വയസ്സ് ആയപ്പൊഴേക്കും ശങ്കരൻ അഷ്ട ഭാഷയും വശമാക്കി. കൂടാതെ വേദവും സകല ശാസ്ത്രങ്ങളും ഗ്രഹിച്ചു. പിതാവിന്റെ മരണശേഷം ശങ്കരൻ അമ്മയുടെ അനുവാദത്തോടെ സന്ന്യാസി യാകാൻ പുറപ്പെട്ടു... സർവ്വജ്ഞപീഠം കയറി.. ശങ്കരാചാര്യരുടെ ഖ്യാതി ലോകം അറിഞ്ഞു.
അമ്മയുടെ അവസാന കാലത്ത് അടുത്തെത്തി സാക്ഷാൽ പരബ്രഹ്‌മ ദർശനം കൊണ്ട് അമ്മ മോക്ഷം തേടി. ശങ്കരനും അമ്മയ്ക്കും നമ്പൂതിരിമാർ ഭ്രഷ്ട് കല്ലിക്കപ്പെട്ടതിനാൽ മരണാനന്തര ചടങ്ങിന് ആരും പങ്കെടുക്കയോ സഹായിക്കുകയോ ചെയ്തില്ല സ്വയം അഗ്നി ഉണ്ടാക്കി വീടിന്റെ കഴുക്കോലുകൾ ഒടിച്ചെടുത്ത് : അമ്മയുടെ ചിതാഭസ്മം തന്റെ ദണ്ഡിൽ കെട്ടിതൂക്കി ശങ്കരൻ ദിഗ് വിജയത്തിനായി പുറപ്പെട്ടു.....
ആദ്യ ഗുരു. -- ഗോവിന്ദ യോഗി.
പരം ഗുരു - ഗൗഡ പാദർ.
ആദ്യ ശിഷ്യൻ - പദ്മപാദർ.
തത്വം - ആ ദ്വൈതവേദാന്തം.
വടക്ക് ബദരീനാഥിൽ - ജോതിർമഠം
കിഴക്ക് പുരി മിൽ - ഗോവർധന മഠം.
പടിഞ്ഞാറ് ദ്വാരകയിൽ -- ശാരദാമഠം.
തെക്ക് കർണാടകയിൽ - - ശൃഗേശി മഠം
ആദിശകരാചാര്യർ സ്ഥാപിച്ച തന്റെ നാലു മംങ്ങളിൽ4 ശിഷ്യന്മാരെ മഠാധിപതിയായി വാഴിച്ചു.
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ......
വിവേകചൂഡാമണി.
ശിവാനന്ദലഹരി.
സൗന്ദര്യ ലഹരി.
യോഗ താരാവലി.
ബ്രന്മ സൂത്രഭാഷ്യം.
ആദ്മ ബോധം.
ഭജ ഗോവിന്ദം.
മോഹമുദ്ഗരം.
AD- 820 - ൽ കേദാരനാഥിൽ വെച്ച് 32 - മത്തെ വയസ്സിൽ അദ്ദേഹം സമാധി
യായി..
ആചാര്യ ശങ്കരോ നാമ
ത്വഷ്ട പുത്ര: ന സംശയ
വിപ്ര കുലോ ഗുരോ ദീക്ഷ
വിശ്വകർമ്മ ന്തു ബ്രാഹ്മണ ....
[ശങ്കര വിജയം. ]
ശങ്കരാചാര്യർ.. സർവ്വജ്ഞ പീഠം കയറിയതു കൊണ്ടും.
പണ്ഡിതശ്രേഷ്ഠൻ ആയതിനുശേഷമാണ്.
നമ്പൂതിരി ബ്രാഹ്മണർ
ശങ്കരാചാര്യരെ അംഗീകരിച്ച് തങ്ങളുടെ ആൾ ആക്കി മാറ്റിയത്.
എന്നാൽ ഇത് ചോദ്യം ചെയ്യാനോ അതിന്റെ യാഥാർത്യം മനസ്റ്റിലാക്കി... അചാര്യ സ്വാമികൾ തങ്ങളുടെ ആൾ ആണ് എന്ന് പറയാനോ വിശ്വകർമ്മജർ തയ്യറായില്ല. എന്നതും ഒരു പരമാർത്ഥമാണ്..
ശങ്കരാചാര്യ സ്വാമി കൾ വിശ്വകർമ്മ ബ്രാഹ്മണ വംശത്തിൽ ജനിച്ചതാണ് എന്നതിന് ഉള്ള തെളിവുകൾ.
..........
1909-ൽ ആൽഫ്രഡ് എഡ്വാർഡ് റോബർട്ട് രചിച്ച viswakarma.and.his.descentdants
എന്ന ഗ്രന്ഥത്തിൽ ശങ്കരാചാര്യർ വിശ്വകർമ്മജൻ ആണെന്ന് ചൂണ്ടികാട്ടുന്നു.
പിന്നീട് 1953 - ൽ സുബ്രഹ്‌മണ്യം ആചരിയാർ ഇത് വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. : ബാംഗ്ലൂരിൽ ആന്ധ്ര ഹിസ്റ്ററിക്കൽ റിസർച്ച് സൊസൈറ്റി ഇത് ശരിവെയ്ക്ന്നു.
നാലാപ്പാട്ട് ബാലാമണിയമ്മയുടെ മകൻ :സുപർണ്ണ നാലാപ്പാട് ശങ്കരാചാര്യ സ്വാമി കൾ വിശ്വകർമ്മജൻ ആണന്ന് എടത്തു പറയുന്നു.
............
സ്നേഹത്തോടെ
.....
ഇത് പലരിൽ നിന്നും കിട്ടിയ ചെറിയ അറിവുകൾ മാത്രം ആണ്... ഇതിലെ പരമാർത്ഥം സത്യങ്ങൾ കുറച്ച് കൂടി അറിയേണ്ടതായിട്ടും ഉണ്ട്.... എല്ലാത്തിനും തെളിവുകൾ ആണ് ആവശ്യം....അത് കണ്ടെത്താനുള്ള ശ്രമത്തിലും മാണ് ....
ഒന്ന് നമ്മൾ മനസിലാക്കേണ്ടതായിട്ട് ഉണ്ട് ... ഈ ഭാരത സംസ്കാരം മാത്രമല്ല.. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി മുതൽ എല്ലാം തന്നെ വിശ്വകർമ്മജരുടെ സൃഷ്ടികൾ മാത്രം ആണെന്ന് അഭിമാനത്തോടെ പറയാൻ നമുക്ക് സാധിക്കും.. എന്നാൽ ഒരു കാര്യത്തിലും യാതൊരു അവകാശ വാദവും പറയാത്ത സാത്വികരായ വിശ്വകർമ്മജരെ ഈ സമൂഹം ഇപ്പോഴും കബളിപ്പിച്ച് കൊണ്ടേയിരിക്കുന്നു...
ഇന്നും ഒന്നിച്ച് നിൽക്കാൻ മടി കാണിക്കുന്ന ഒരു സമൂഹം ഭിന്നിച്ച് നിന്ന് കാലം കഴിച്ച് കൂട്ടുന്നു........ അത് മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടത് ......
അതിനായി ഒന്നിച്ച് നിൽക്കുക..
കടപ്പാട് : ദേവരാജ് കെ നായർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ