ഭാഗ്യസൂക്തം


സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണു ഭാഗ്യസൂക്തം.  പ്രഭാതത്തിൽ ആണ് ഭാഗ്യസൂക്തം ജപിക്കേണ്ടതു. ഭാഗ്യസൂക്താര്‍ച്ചന മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ്. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും, ഐശ്വര്യത്തിനും, സാമ്പത്തിക അഭിവ്യദ്ധിക്കും,  സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. 

 ഭാഗ്യസൂക്തം മന്ത്രം

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.

പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം

പ്രാതസ്സോമമുത രുദ്രം ഹുവേമ


പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ

വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ.

ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ


ഭഗ പ്രണേതര്‍ഭഗ സത്യ രാധോ

ഭഗേമാം ധിയമുദവ ദദന്ന:

ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ

പ്രനൃഭിര്‍ നൃവന്തസ്യാമ


ഉതേദാനീം ഭഗവന്തസ്യാമോത

പ്രപിത്വ ഉത മദ്ധ്യേ അഹ്നാം

ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ

വയം ദേവാനാം സുമതൗ സ്യാമ


ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന

വയം ഭഗവന്തസ്സ്യാമ.

തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി

സ നോ ഭഗ പുര ഏതാ ഭാവേഹ


സമദ്ധ്വരായോഷസോ നമന്ത

ദധിക്രാവേവ ശുചയേ പദായ

അര്‍വ്വാചീനം വസുവിദം

ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു


അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ

വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത:

പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:


യോ മാഅഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി.

അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു

🙏🙏🙏🙏🙏

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി

മഠാധിപതി

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പെരിയമ്പലം

തൃശ്ശൂർ ജില്ല

90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം