വിഷ്ണു സഹസ്രനാമസ്തോത്രം
കാര്യസിദ്ധിക്കും ജീവിത വിജയത്തിനും ഉത്തമമായ മന്ത്രമാണ് വിഷ്ണു സഹസ്ര നാമം. വിഷ്ണു സഹസ്രനാമ സ്തോത്രം ദിവസവും ജപിച്ചാല്‍ വീട് സ്വര്‍ഗതുല്യമാകും. രോഗദുരിതങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ വിഷ്ണു സഹസ്രനാമം ജപിക്കുകയോ കേൾക്കുകയോ ചെയ്യുക. ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം ഓം ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു ഓം നമോ ഭഗവതേ വാസുദേവായ ഓം ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതം വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ വ്യാസം വസിഷ്ഠനപ്താരം ശക്തേ പൌത്രമകല്മഷം പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ യസ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ। ശ്രീ വൈശമ്പായന ഉവാച ശ്രുത്വാ ധര്‍മ്മാനശേഷേണ പാവനാനി ച സര്‍വശഃ യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത. ശ്രീ യുധിഷ്ഠിരഃ ഉവാച കിമേകം ദൈവതം...