ആരാണ് പരബ്രഹ്മം ?
ആരാണീ പരബ്രഹ്മം?
__________________________
ഗുരുർ ബ്രഹ്മാ
ഗുരുർ വിഷ്ണു
ഗൂരുർ ദേവോ മഹേശ്വരാ ഗൂരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമഃ
ഐന്തവം അഥവാ ഹൈന്ദവം - ഹിന്ദു വെന്നാൽ ഏക ദൈവ വിശ്വാസി.
അഞ്ചാണ് പൊരുൾ അഥവാ പഞ്ചഭൂതങ്ങൾ
വേദം- പുരാണം
******* **********
ഭൂമി : ശിവൻ
ജലം : വിഷ്ണു
അഗ്നി : ബ്രഹ്മാവ്
വായു : ഇന്ദ്രൻ
ആകാശം : സൂര്യൻ
സനാതന ധർമ്മത്തിൽ ഏകാത്മനാ യും പരമാത്മനായും ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ.,,,..
പഞ്ചഭൂതങ്ങൾക്കും സകല പ്രപഞ്ചത്തിനു മുടമയായ
വിരാട് വിശകർമ്മാവ്.
മാതാവ് ഗായത്രീ ദേവി.
യുജേവ്യാം ബ്രഹ്മ പൂർവ്യം നമോഭി
ര്വിശ്ലോക ഏതു പദ്യേവ സൂരേ:
ശൃണ്വന്തു വിശ്വേ അമൃതസ്യപുത്രാ:
ആ യേ ധാമാനി ദിവ്യാനി തസ്ദുഃ
അല്ലയോ ദേവതമാരെ! നിങ്ങളെ സൃഷ്ടിച്ചവനും അതിപ്രാചീനനും നിരാകാരനായ പരബ്രഹ്മത്തിനും, നിങ്ങൾക്കും എന്റെ നമസ്കാരം. എന്റെ മനോബുദ്ധ്യഹങ്കാരങ്ങളെ സർവ്വ കാരണഭൂതനും ചിരന്തനനുമായ വിശ്വകർമ്മ ഭഗവാനിടം നമസ്കാരപൂർവ്വം സമർപ്പിക്കുന്നു. എന്റെ ഈ പ്രാർത്ഥന സൂര്യമാർഗ്ഗം സഞ്ചരിച്ച് വിശ്വവ്യാപകമാകട്ടെ. എന്റെ ഈ പ്രാർത്ഥനയെ അമൃതസ്വരൂപനായ വിശ്വകർമ്മ പരമാത്മ പുത്രന്മാരായവരും, സമസ്ത ദേവതകളും അവരവരുടെ ദിവ്യസ്ഥലികളിലിരുന്ന് കേൾക്കുമാറാകട്ടെ!
വിശ്വകർമ്മ വേദപാഠസ്തുതി
ത്വം ബ്രഹ്മാ ത്വം ച വൈ വിഷ്ണു സ്ത്വഗും
രുദ്രസ്ത്വം പ്രജാപതി:
ത്വം മഗ്നിർ വരുണോ വായു സ്ത്വമിന്ദ്രസ്ത്വം
നിശാകര:
ത്വം മനസ്ത്വഗും യമസ്വത്വം പൃഥിവിത്വഗും
വിശ്വം രവമഥാച്യുത:
സ്വാർഥേ സ്വാഭാവികേfർദേ ച ബഹുധാ
ബഹുധാ സഗും സ്ഥിതി സ്ത്വമി
വിശ്വേശ്വരാ നമസ്തുഭ്യഗും വിശ്വാത്മാ
വിശ്വകർമ്മാ കൃതം
വിശ്വഭുഗം വിശ്വമായുസ്ത്വഗും വിശ്വക്രീടാ-
രതി: പ്രഭു:
നമ: ശാന്താത്മനേ തുഭ്യം
നമോ ഗുഹ്യാത്മായ ച
അചിന്ത്യായ അപ്രമേയായ
അനാദി നിധനായ ച II
ഓം നമോ വിശ്വകർമ്മണേ
പുരുഷസൂക്തം :
ആദി വിരാട് പുരുഷനെ [ വിരാട് വിശ്വ കർമ്മാവിനെ] വർണ്ണിക്കുന്ന പുരുഷസൂക്തം മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രം.
നിത്യവും ബ്രാന്മമുഹൂർത്തത്തിൽ ശുദ്ധവൃത്തിയോടു കൂടി ആര് ഈ പുരുഷസൂക്തം ജപിക്കുന്നുവോ അവനിൽ,ഒരു പാപ ദോഷങ്ങളും ഏൽക്കുകയില്ല.
ആദി വിരാട് പുരുഷനായ സാക്ഷാൽ വിശ്വകർമ്മഭഗവാന് ഒരു കവചം തന്നെ അവനിൽ തീർക്കുന്നു.
ആദി വിരാട് പുരുഷൻ ആരാണ് എന്ന് ചിലർ ചോദിച്ചിരുന്നു?
ഈരേഴു പതിനാലു ലോകത്തിന്റെയും നാഥനായ ഒരറ്റ ശക്തി
ഈ പ്രപഞ്ചശക്തി, അതായത് സാക്ഷാൽ സർവ്വാന്തർയാമിയായ വിശ്വകർമ്മപരബ്രഹ്മം.
സഹസ്ര ശീർഷാ പുരുഷ :
സഹസ്രാ ഷാ സഹസ്രപാത് '
അനന്തമായ കൈ കണ്ണ് തലയോടു കൂടിയ
വിരാട് രൂപം' അതിൽ നിന്ന് ഈ പ്രപഞ്ചവും അതിലെ സർവ്വ ജീവ ജാലങ്ങളും ഉണ്ടായി.
ആ പുരുഷനെ [ വിശ്വകർമ്മാവിനെ ] വർണ്ണിക്കുന്നു '
ഈ ശാന്തി മന്ത്രത്തോടു കൂടി ദിവസവും ജപിക്കൂ.
ഓം തച്ഛംയോരാവൃണീമഹേ ഗാതും യജ്ഞായ ഗാതും യജ്ഞപതയേ ദൈവീ
സ്വസ്തിരസ്തു ന:
സ്വസ്തിർ മാനുഷേഭ്യ : ഊർദ്ധ്വം ജിഗാതു
ഭേഷജം '
ശം നോ അസ്തു ദ്വിപതേ ശം ചതുഷ്പദേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
പുരുഷസൂക്തം
ഓം സഹസ്രശീർഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം
പുരുഷ ഏവേദം സർവം
യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേ ശാനഃ
യദന്നേനാതിരോഹതി '
ഏതാവാനസ്യ മഹിമാ-
ഽതോ ജ്യായാംശ്ച പൂരുഷഃ
പാദോഽസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി
ത്രിപാദൂർധ്വ ഉദൈത്പുരുഷഃ
പദോഽസ്യേഹാഭവത് പുനഃ
തതോ വിഷ്വംഗ് വ്യക്രാമത്
സാശനാനശനേ അഭി
തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ
സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുര
യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ
സപ്താ സ്യാസൻ പരിധയഃ
ത്രി: സപ്ത സമിധ : കൃതാ:
ദേവാ: യദ്യജ്ഞം തന്വാനാ :
അബദ്ധ്നൻ പുരുഷം പശും
തം യജ്ഞം ബർഹിഷിപ്രൗക്ഷൻ
പുരുഷം ജാതമഗ്രതഃ
തേന ദേവാ അയജന്ത
സാധ്യാ ഋഷയശ്ച യേ
തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശും സ്താംശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാംശ്ച യേ
തസ്മാദ്യജ്ഞാത് സർവഹുത
ഋചഃ സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാത്
യജുസ്തസ്മാദജായത'
തസ്മാദശ്വാ അജായന്ത
യേ കേ ചോഭയാദതഃ
ഗാവോ ഹ ജജ്ഞിരേ തസ്മാത്
തസ്മാത് ജാതാ അജാവയഃ
യത്പുരുഷം വ്യദധുഃ
കതിധാ വ്യകല്പയൻ
മുഖം കിമസ്യ കൗ ബാഹൂ
കാവൂരൂപാദാ ഉച്യതേ
ബ്രാഹ്മണോഽസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ്വൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത
ചന്ദ്രമാ മനസോ ജാത:
ശ്ചക്ഷോഃ സൂര്യോ അജായത:
മുഖാദിന്ദ്രശ്ചാഗ്നിശ്ച
പ്രാണാദ്വായുരജായത:
നാഭ്യാ ആസീദന്തരിക്ഷം
ശീർഷ്ണോ ദ്യൗഃ സമവർതത
പദ്ഭ്യാം ഭൂമിർ ദൃശഃ ശ്രോത്രാ-
സ്തതാലോകാനകല്പയൻ
വേദാഹ മേതം പുരുഷം മഹാന്തം
ആദിത്യവർണ്ണം തമസസ്തുപാരേ
സർവ്വാണി രൂപാണി വിചിത്യ ധീര :
നാമാനി കൃത്വാഭിവദൻ യദാസ്തേ
ധാതാ പുരസ്താദ് യമുദാജഹാര '
ശക്ര : പ്രവിദ്വാൻ പ്രദിശശ്ചതസ്ര:
തമേവം വിദ്വാൻ അമൃത ഇത ഭവതി
നാന്യ: പന്ഥാ അയനായ വിദ്യതേ
യജ്ഞേന യജ്ഞമയജന്ത ദേവാ:
താനി ധർമാണി പ്രഥമാന്യാസൻ
തേഹ നാകം മഹിമാനഃ സചന്ത
യത്ര പൂർവേ സാധ്യാഃ സന്തി ദേവാഃ
അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈരസാശ്ച
വിശ്വകർമണഃ സമവത്തതാധി
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
തത്പുരുഷസ്യ വിശ്വമാജാനമഗ്രേ
വേദാഹമേതം പുരുഷം മഹാന്ത-
മാദിത്യവർണം തമസഃ പരസ്താത്
തമേവ വിദിത്വാഽതിമൃതുമേതി
നാന്യഃ പന്ഥാ വിദ്യതേഽയനായ
പ്രജാപതിശ്ചരതി ഗർഭേ അന്ത:
അജായമാനോ ബഹുധാ വിജായതേ
തസ്യ ധീരാ പരിജാനന്തി യോനിം
മരീചി നാം പദമിച്ഛന്തി വേധസ:
യോ ദേവേഭ്യ ആതപതി
യോ ദേവാനാം പുരോഹിതഃ
പൂർവോ യോ ദേവേഭ്യോ ജാത:
നമോ രുചായ ബ്രാഹ്മയേ
രുചം ബ്രാഹ്മം ജനയന്തഃ
ദേവാ അഗ്രേ തദബ്രുവൻ
യ സ്ത്വൈവം ബ്രാഹ്മണോ വിദ്യാ-
ത്തസ്യ ദേവാ അസൻ വശേ
ഹ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യാ
അഹോരാത്രേ
പാർശ്വേ നക്ഷത്രാണിരൂപം
അശ്വിനൗ വ്യാത്തം
ഇഷ്ടം മനിഷാണ അമും മനിഷാണ
സർവ്വം മനിഷാണ
ഓം ശാന്തി: ശാന്തി: ശാന്തി:
ഓം ആദി വിരാട് പുരുഷായ വിശ്വകർമ്മണേ നമോ നമ:
വിശ്വബ്രഹ്മോപനിഷത്ത്
ഓം സത് ചിത് ഏകം ബ്രഹ്മാ
സ ദേവ ഏക: വിശ്വകർമ്മാ
സഹ്യേവ കർമ്മാധ്യക്ഷാ:
സാക്ഷീ സർവ്വഭൂതാംതരാത്മാ (1)
ഭാവം :- നിത്യസത്യമായ അനന്ത വ്യാപിയായ ഏകചൈതന്യം, അത് പരബ്രഹ്മമാകുന്നു .അതു തന്നെയാകുന്നു പ്രണവം (ഓംകാരം).
സ്വയം പ്രകാശിതനും സർവ്വതിനെയും പ്രകാശിപ്പിക്കുന്നതുമായ ഏകനായ പരബ്രഹ്മം വിശ്വകർമ്മസ്വരൂപിയായി വിരാജിക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വകർമ്മങ്ങളുടെയും അധിഷ്ഠാനം അവനാകുന്നു. അവൻ സർവ്വസാക്ഷിയാണ്. അവൻ തന്നെയാണ് എല്ലാ ജീവികളുടെയും അന്തരാത്മാവായി വർത്തിക്കുന്നതും.
ഓം വിരാട് വിശ്വബ്രഹ്മണേ നമ:
വിശ്വകര്‍മാഷ്ടോത്തരശതനാമാവലിഃ ॥
ഓം വിശ്വകര്‍മണേ നമഃ ।
ഓം വിശ്വാത്മനേ നമഃ ।
ഓം വിശ്വസ്ംയൈ നമഃ ।
ഓം വിശ്വധാരായ നമഃ ।
ഓം വിശ്വധര്‍മായ നമഃ ।
ഓം വിരജേ നമഃ ।
ഓം വിശ്വേശ്വരായ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം വിശ്വധരായ നമഃ ।
ഓം വിശ്വകരായ നമഃ || 10 ||
ഓം വാസ്തോഷ്പതയേ നമഃ ।
ഓം വിശ്വംഭരായ നമഃ ।
ഓം വര്‍മിണേ നമഃ ।
ഓം വരദായ നമഃ ।
ഓം വിശ്വേശാധിപതയേ നമഃ ।
ഓം വിതലായ നമഃ ।
ഓം വിശഭുജേ നമഃ ।
ഓം വിശ്വവ്യാപിനേ നമഃ ।
ഓം ദേവായ നമഃ ।
ഓം ധര്‍മിണേ നമഃ || 20 ||
ഓം ധീരായ നമഃ ।
ഓം പരാത്മനേ നമഃ ।
ഓം പുരുഷായ നമഃ ।
ഓം ധര്‍മാത്മനേ നമഃ ।
ഓം ശ്വേതാങ്ഗായ നമഃ ।
ഓം ശ്വേതവസ്ത്രായ നമഃ ।
ഓം ഹംസവാഹനായ നമഃ ।
ഓം ത്രിഗുണാത്മനേ നമഃ ।
ഓം സത്യാത്മനേ നമഃ || 30 ||
ഓം ഗുണവല്ലഭായ നമഃ ।
ഓം ഭൂകല്‍പായ നമഃ ।
ഓം ഭൂലോകായ നമഃ ।
ഓം ഭുവര്ലോകായ നമഃ ।
ഓം ചതുര്‍ഭുജായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം വിശ്വവ്യാപകായ നമഃ ।
ഓം അനന്തായ നമഃ ।
ഓം അന്തായ നമഃ ।
ഓം ആഹ്മനേ നമഃ ।
ഓം അതലായ നമഃ || 40 ||
ഓം അദ്യാത്മനേ നമഃ ।
ഓം അനന്തമുഖായ നമഃ ।
ഓം അനന്തഭുജായ നമഃ ।
ഓം അനന്തചക്ഷുഷേ നമഃ ।
ഓം അനന്തകല്‍പായ നമഃ ।
ഓം അനന്തശക്തിഭൃതേ നമഃ ।
ഓം അതിസൂക്ഷ്മായ നമഃ ।
ഓം ത്രിനേത്രായ നമഃ ।
ഓം കംബിധരായ നമഃ ।
ഓം ജ്ഞാനമുദ്രായ നമഃ || 50 ||
ഓം സൂത്രാത്മനേ നമഃ ।
ഓം സൂത്രധരായ നമഃ ।
ഓം മഹര്ലോകായ നമഃ ।
ഓം ജനലോകായ നമഃ ।
ഓം തപോലോകായ നമഃ ।
ഓം സത്യലോകായ നമഃ ।
ഓം സുതലായ നമഃ ।
ഓം തലാതലായ നമഃ ।
ഓം മഹാതലായ നമഃ ।
ഓം രസാതലായ നമഃ || 60 ||
ഓം പാതാലായ നമഃ ।
ഓം മനുഷപിണേ നമഃ ।
ഓം ത്വഷ്ട്രേ നമഃ ।
ഓം ദേവജ്ഞായ നമഃ ।
ഓം പൂര്‍ണപ്രഭായ നമഃ ।
ഓം ഹൃദയവാസിനേ നമഃ ।
ഓം ദുഷ്ടദമനായ നമഃ ।
ഓം ദേവധരായ നമഃ ।
ഓം സ്ഥിരകരായ നമഃ ।
ഓം വാസപാത്രേ നമഃ || 70 ||
ഓം പൂര്‍ണാനന്ദായ നമഃ ।
ഓം സാനന്ദായ നമഃ ।
ഓം സര്‍വേശ്വരായ നമഃ ।
ഓം പരമേശ്വരായ നമഃ ।
ഓം തേജാത്മനേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം കൃതിപതയേ നമഃ ।
ഓം ബൃഹദ് സ്മണ്യ നമഃ ।
ഓം ബ്രഹ്മാണ്ഡായ നമഃ ।
ഓം ഭുവനപതയേ നമഃ || 80 ||
ഓം ത്രിഭുവനായ നമഃ ।
ഓം സനാതനായ നമഃ ।
ഓം സര്‍വാദയേ നമഃ ।
ഓം കര്‍ഷാപണായ നമഃ ।
ഓം ഹര്‍ഷായ നമഃ ।
ഓം സുഖകര്‍ത്രേ നമഃ ।
ഓം ദുഃഖഹര്‍ത്രേ നമഃ ।
ഓം നിര്‍വികല്‍പായ നമഃ ।
ഓം നിര്‍വിധായ നമഃ ।
ഓം നിസ്സ്മായ നമഃ || 90 ||
ഓം നിരാധാരായ നമഃ ।
ഓം നിരാകാരായ നമഃ ।
ഓം മഹാദുര്ലഭായ നമഃ ।
ഓം നിര്‍മോഹായ നമഃ ।
ഓം ശാന്തിമൂര്‍തയേ നമഃ ।
ഓം ശാന്തിദാത്രേ നമഃ ।
ഓം മോക്ഷദാത്രേ നമഃ ।
ഓം സ്ഥവിരായ നമഃ ।
ഓം സൂക്ഷ്മായ നമഃ ।
ഓം നിര്‍മോഹായ നമഃ || 100 ||
ഓം ധരാധരായ നമഃ ।
ഓം സ്ഥിതിസ്മായ നമഃ । ??
ഓം വിശ്വരക്ഷകായ നമഃ ।
ഓം ദുര്ലഭായ നമഃ ।
ഓം സ്വര്‍ഗലോകായ നമഃ ।
ഓം പഞ്ചവക്ത്രായ നമഃ ।
ഓം വിശ്വവല്ലഭായ നമഃ || 108 ||
ഇതി വിശ്വകര്‍മാഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണാ ।
വിശ്വകർമ്മ സ്വരൂപം-- (ധ്യാനം)
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഓം
ഓം പ്രണവായ നമ:
ഓം നാദായ നമ:
ഓം നാദ സ്വരൂപായ നമ:
ഓം പ്രപഞ്ചായ നമ:
ഓം വിശ്വനാഥായാ നമ:
ഓം വിശ്വേശ്വരായ നമ:
ഓം വിദ്യുതേ നമ:
ഓം വിദ്യുദ്തരംഗായ നമ:
ഓം തരംഗ സ്വരൂപായ നമ:
ഓം ചലനായ നമ:
ഓം ചലന സ്വരൂപായ നമ:
ഓം വ്യാപ്ത ചലനായ നമ:
ഓം വ്യാപ്ത പ്രാണായ നമ:
ഓം പ്രാണ സ്വരൂപായ നമ:
ഓം പ്രാണദീപായ നമ:
ഓം ദീപ്ത പ്രപഞ്ചായ നമ:
ഓം അഗ്നിയേ നമ:
ഓം അഗ്നി സ്വരൂപായ നമ:
ഓം അഗ്നി സംഘർഷണായ നമ:
ഓംസംഘർഷണ അഗ്നിയേ നമ:
ഓം സംഘർഷണ അഗ്നി സ്വരൂപായ നമ:
ഓം അഗ്നി ബീജായ നമ:
ഓം അഗ്‌നി ബിന്ദൂവേ നമ:
ഓം അഗ്നിബിന്ദു ജലായനമ:
ഓം വരുണ രൂപായ നമ:
ഓം തീർത്ഥായ നമ:
ഓം തീർത്ഥ ബാഷ്പായ നമ:
ഓം ബാഷ്പ വ്യാപ്തായ നമ:
ഓം ബാഷ്പ വ്യാപ്ത പ്രപഞ്ചായ നമ:
ഓം ബാഷ്പ സംഘർഷണായനമ:
ഓം സംഘർഷണ സ്വരൂപായ നമ:
ഓം സംഘർഷിത രസായനമ:
ഓം രസ പ്ര്യഥ്വി നമ:
ഓം പ്ര്യഥ്വി സ്വരൂപായ നമ:
ഓം ഖരായ പരസ്വരൂപായ നമ:
ഓം നാദായ നമ:
ഓം ആകാശായ നമ:
ഓം വായുവായ നമ:
ഓം അഗ്നയേനമ:
ഓം ജലായ നമ:
ഓം പ്ര്യഥ്വിവേ നമ:
ഓം പഞ്ചഭൂതായനമ:
ഓം പഞ്ചഭൂതാത്മനായ നമ:
ഓം ആകാശായ, അന്തരീക്ഷായ
അഗ്നിയായ, തീർത്ഥായ, ധരായ നമ:
ഓം മാത്രായ നമ:
ഓം തന്മാത്രയായ നമ:
ഓം പഞ്ചതന്മാത്രായ നമ:
ഓം പഞ്ചതന്മാത്ര സംഘർഷണായ നമ:
ഓം പഞ്ചികരണായ നമ:
ഓം പഞ്ചീകരണ സ്വരൂപായ നമ:
ഓം മാത്രാ സംയോജനായ നമ:
ഓം മാത്രാ വിസ്പോടനായ നമ:
ഓം സംയോജ വിസ്പോടനാത്മായ നമ:
ഓം അനേകായ നമ:
ഓം ഏകായ നമ:
ഓം അപൂർണ്ണായ നമ:
ഓം പൂർണ്ണായ നമ:
ഓം പൂർണ്ണ തന്മാത്രായ
പൂർണ്ണ പ്രപഞ്ചായ
വിശ്വായ, വിശ്വേശ്വരായ നമ:
ഓം അണ്ഡായ, അഖിലാണ്ഡായനമായ
ഓം അഖിലാണ്ഡസ്വരൂപായ
ദൃശ്യാദി, അദൃശ്യാദിയേ നമ:
ഓം ശബ്ദായ ശബ്ദ ഹീനായ നമ:
ഓം അന്നായ ആത്മായനമ:
ഓം ആത്മ സ്വരൂപായ
അഖില സ്വരൂപായ
അനന്ത സ്വരൂപായ
അദൃശ്യ സ്വരൂയായ നമ:
ഓം സർവ്വ ചേതനായ ചോദനായ നമ:
ഓം ബഹിർ ദൃശ്യായ അന്തര്യാമ്യായ നമ:
ഓം ബോധായ നമ:
ഓം ബോധ്യ പ്രപഞ്ചായ നമ:
ഓം ജ്ഞാനാ നമ:
ഓം ജ്ഞാനാജ്ഞാനയേ നമ:
ഓം ജ്ഞാന രൂപായ നമ:
ഓം ജ്ഞാന വേദായ നമ:
ഓം പഞ്ചവേദായ നമ:
ഓം ജ്ഞാനായ വേദശ്ശിരസ്സായ നമ:
ഓം പഞ്ച വേദശ്ശിരസ്സായ നമ:
ഓം ദൃശ്യതേ, ദൃശ്യ രൂപതേ നമ:
ഓം രൂപ പ്രപഞ്ചതേ നമ:
ഓം പ്രപഞ്ച രൂപായ നമ:
ഓം ദൃശ്യപ്രപഞ്ച സ്വരൂപായ നമ:
ഓം
ഓം പ്രണവായനമ:
ഓം വിശ്വായ നമ:
ഓം വിശ്വവിരാട്സ്വരൂപായ നമ:
ഓം വിശ്വപുരുഷായ നമ:
ഓം സൃഷ്ടായ നമ:
ഓം വിരാട് പുരുഷായ നമ:
ഓം വിശ്വകർമ്മണേ നമ:
ഓം വിശ്വബ്രഹ്മണേ നമ:
ഓം നമ: നാമസ്വരൂപായ
വിശ്വബ്രഹ്മണ നമ:
ഓം ഓങ്കാരായ നമ:
ഓം ..........ഓം .......... ഓം.........
ബാലു ശില്പി
Copy : prajapathi viswakarma
fb : Viswakarmaaarudam
Copy : prajapathy viswakarma
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ