പുരുഷസൂക്തം


പുരുഷസൂക്തം സർവ്വാഭിഷ്ട സിദ്ധിക്ക് ഉത്തമമായ വേദമന്ത്രമാണ്. മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രം ആണ് ആദി വിരാട് പുരുഷനെ (ആദി നാരായണനെ) വർണ്ണിക്കുന്ന പുരുഷസൂക്തം. ശുദ്ധവൃത്തിയോടു കൂടിനിത്യവും ബ്രാന്മമുഹൂർത്തത്തിൽ പുരുഷസൂക്തം ജപിച്ചാൽ  പാപ ദോഷങ്ങളും അകന്നു പോകും . ആദി വിരാട് പുരുഷനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ ഒരു കവചം തന്നെ അവനിൽ തീർക്കുന്നു. 

പുരുഷസൂക്തം വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ്.  ഈരേഴു പതിനാലു ലോകത്തിന്റെയും നാഥനായ ഒരറ്റ ശക്‌തിയാണ് ആദി വിരാട് പുരുഷൻ. ഈ പ്രപഞ്ചശക്തി അതായത് സാക്ഷാൽ വൈകുണ്ഠനാഥനായ മഹാവിഷ്ണു.

പുരുഷസൂക്തം

ഈ ശാന്തി മന്ത്രത്തോടു കൂടി ദിവസവും ജപിക്കൂ.

----

ഓം തച്ഛംയോരാവൃണീമഹേ

ഗാതും യജ്ഞായ ഗാതും യജ്ഞപതയേ 

ദൈവീ സ്വസ്തിരസ്തു ന: സ്വസ്തിർ മാനുഷേഭ്യ : ഊർദ്ധ്വം ജിഗാതു

ഭേഷജം ' ശം നോ അസ്തു ദ്വിപതേ ശം ചതുഷ്പദേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

-----

പുരുഷസൂക്തം


ഓം സഹസ്രശീർഷാ പുരുഷഃ

സഹസ്രാക്ഷഃ സഹസ്രപാത്

സ ഭൂമിം വിശ്വതോ വൃത്വാ-

ഽത്യധിഷ്ഠത് ദശാംഗുലം


പുരുഷ ഏവേദം സർവം

യദ്ഭൂതം യച്ച ഭവ്യം

ഉതാമൃതത്വസ്യേ ശാനഃ

യദന്നേനാതിരോഹതി '


ഏതാവാനസ്യ മഹിമാ-

ഽതോ ജ്യായാംശ്ച പൂരുഷഃ

പാദോഽസ്യ വിശ്വാ ഭൂതാനി

ത്രിപാദസ്യാമൃതം ദിവി


ത്രിപാദൂർധ്വ ഉദൈത്പുരുഷഃ

പദോഽസ്യേഹാഭവത് പുനഃ

തതോ വിഷ്വംഗ് വ്യക്രാമത്

സാശനാനശനേ അഭി


തസ്മാദ്വിരാഡജായതേ

വിരാജോ അധി പൂരുഷഃ

സ ജാതോ അത്യരിച്യത

പശ്ചാദ് ഭൂമിമഥോ പുര


യത്പുരുഷേണ ഹവിഷാ

ദേവാ യജ്ഞമതന്വത

വസന്തോ അസ്യാസീദാജ്യം

ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ


സപ്താ സ്യാസൻ പരിധയഃ

ത്രി: സപ്ത സമിധ: കൃതാ:

ദേവാ: യദ്യജ്ഞം തന്വാനാ:

അബദ്ധ്നൻ പുരുഷം പശും


തം യജ്ഞം ബർഹിഷിപ്രൗക്ഷൻ

പുരുഷം ജാതമഗ്രതഃ

തേന ദേവാ അയജന്ത

സാധ്യാ ഋഷയശ്ച യേ


തസ്മാദ്യജ്ഞാത് സർവഹുതഃ

സംഭൃതം പൃഷദാജ്യം

പശും സ്താംശ്ചക്രേ വായവ്യാ-

നാരണാൻ ഗ്രാമ്യാംശ്ച യേ


തസ്മാദ്യജ്ഞാത് സർവഹുത

ഋചഃ സാമാനി ജജ്ഞിരേ

ഛന്ദാംസി ജജ്ഞിരേ തസ്മാത്

യജുസ്തസ്മാദജായത'


തസ്മാദശ്വാ അജായന്ത

യേ കേ ചോഭയാദതഃ

ഗാവോ ഹ ജജ്ഞിരേ തസ്മാത്

തസ്മാത് ജാതാ അജാവയഃ


യത്പുരുഷം വ്യദധുഃ

കതിധാ വ്യകല്പയൻ

മുഖം കിമസ്യ കൗ ബാഹൂ

കാവൂരൂപാദാ ഉച്യതേ


ബ്രാഹ്മണോഽസ്യ മുഖമാസീദ്

ബാഹൂ രാജന്യഃ കൃതഃ

ഊരൂ തദസ്യ യദ്വൈശ്യ:

പദ്ഭ്യാം ശൂദ്രോ അജായത


ചന്ദ്രമാ മനസോ ജാതം

ശ്ചക്ഷോഃ സൂര്യോ അജായത

മുഖാദിന്ദ്രശ്ചാഗ്നിശ്ച

പ്രാണാദ്വായുരജായത'


നാഭ്യാ ആസീദന്തരിക്ഷം

ശീർഷ്ണോ ദ്യൗഃ സമവർതത

പദ്ഭ്യാം ഭൂമിർ ദൃശഃ ശ്രോത്രാ-

സ്തതാലോകാനകല്പയൻ


വേദാഹ മേതം പുരുഷം മഹാന്തം

ആദിത്യവർണ്ണം തമസ സ്തുപാരേ

സർവ്വാണി രൂപാണി വിചിത്യ ധീര :

നാമാനി കൃത്വാഭിവദൻ യദാസ്തേ


ധാതാ പുരസ്താദ് യമുദാജഹാര '

ശക്ര : പ്രവിദ്വാൻ പ്രദിശശ്ചതസ്ര

തമേവം വിദ്വാൻ അമൃത ഇവ ഭവതി

നാന്യ: പന്ഥാ അയനായ വിദ്യതേ


യജ്ഞേന യജ്ഞമയജന്ത ദേവാ:

താനി ധർമാണി പ്രഥമാന്യാസൻ

തേഹ നാകം മഹിമാനഃ സചന്ത

യത്ര പൂർവേ സാധ്യാഃ സന്തി ദ :

അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈരസാശ്ച

വിശ്വകർമണഃ സമവത്തതാധി

തസ്യ ത്വഷ്ടാ വിദധദ്രൂപമേതി

തത്പുരുഷസ്യ വിശ്വമാജാനമഗ്രേ


വേദാഹമേതം പുരുഷം മഹാന്ത-

മാദിത്യവർണം തമസഃ പരസ്താത്

തമേവ വിദിത്വാഽതിമൃതുമേതി

നാന്യഃ പന്ഥാ വിദ്യതേഽയനായ


പ്രജാപതിശ്ചരതി ഗർഭേ അന്ത:

അജായമാനോ ബഹുധാ വിജായതേ

തസ്യ ധീരാ പരിജാനന്തി യോനിം

മരീചി നാം പദമിച്ഛന്തി വേധസ:


യോ ദേവേഭ്യ ആതപതി

യോ ദേവാനാം പുരോഹിതഃ

പൂർവോ യോ ദേവേഭ്യോ ജാത:

നമോ രുചായ ബ്രാഹ്മയേ


രുചം ബ്രാഹ്മം ജനയന്തഃ

ദേവാ അഗ്രേ തദബ്രുവൻ

യ സ്ത്വൈവം ബ്രാഹ്മണോ വിദ്യാ-

ത്തസ്യ ദേവാ അസൻ വശേ


ഹ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യാ

അഹോരാത്രേ പാർശ്വേ 

നക്ഷത്രാണിരൂപം അശ്വിനൗ വ്യാത്തം

ഇഷ്ടം മനിഷാണ അമും മനിഷാണ സർവ്വം മനിഷാണ '


ഓം ആദി വിരാട് പുരുഷായ നാരായണ നമോ നമ:

ശ്രീ ഹരയേ നമ:

നാരായണ, നാരായണ, നാരായണ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം