പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KRISHNANANDHA SIDHA VEDA ASHRAM

ഇമേജ്
 ஹரி ஓம்.  நம் வாழ்வின் ஒரு கட்டத்தில், எந்த வழியில் செல்வது என்று தெரியாமல் நாம் ஒரு குறுக்கு வழியில் இருப்பது போல் முடிவடையும்.  ஒரு நடுத்தர பாதையும் பின்னர் ஒரு நடுத்தர பாதையும் சரியான மற்றும் தவறான பாதைகளுடன் இணைந்தால் நாம் வாழ்க்கையின் குறுக்கு வழியில் சிக்கிக்கொண்டோம்.  கடவுளிடம் சரணடைந்தவர்களையும் அவருடைய விருப்பத்திற்கு அடிபணிந்தவர்களையும் தர்மத்தின் பாதையில் வழிநடத்துகிறார்.  ஆர்வமுள்ள பக்தர்கள் தர்மத்தின் பாதையை தேர்வு செய்கிறார்கள்.  ஈஸ்வர் குருவின் வடிவத்தில் வந்து அவர்களின் இலக்கை அடைய உதவுகிறார்.  செப்டம்பர் 18, 1935 அன்று (கன்னி 11111) திருச்சூர் மாவட்டத்தில் உள்ள பரப்பூர் நெல்லிபரம்பில் வீட்டில் பிறந்த பைத்தல், அவரது மகனின் பெயரால் கிருஷ்ணன் என்று பெயரிடப்பட்டார்.  அவர் குழந்தையாக அமைதியாக இருந்தார், எப்போதும் சிரித்த முகத்துடன் நடந்து சென்றார்.  அவரது தந்தை குடும்பக் கோவிலில் வழிபடும் பொறுப்பில் இருந்தார்.  ராமாயணம் அல்லது பகவத் கீதையை எங்கு கேட்டாலும் அதைக் கேட்ட கிருஷ்ணர், ஆன்மீக சடங்குகளைச் செய்தார் மற்றும் பல மணி நேரம் கோஷமிட்டு தியானம் செய்தார்.  உணவை

സദ്യവട്ടം നാം അറിയണ്ടത്

ഇമേജ്
ആരോഗ്യം ഉണ്ടാകണമെ ങ്കിൽ ഭക്ഷണം കഴിക്കണം. വയറു നിറച്ച് കഴിക്കണം. മതിയാവോളം കഴിക്കണം. ഇതൊക്കെയാണ് നമ്മൾ പഠിച്ചു വച്ചിരിക്കുന്ന അറിവ്. പൂർണ്ണമായും തെറ്റ് എന്ന് പറയില്ല. പക്ഷേ 98% തെറ്റാണ്. കാരണം ഭക്ഷണം കഴിക്കണം എന്ന ശരിക്കു ശേഷം പറഞ്ഞതെ ല്ലാം തെറ്റാണ്.  ഒരു ദിവസം ഒരു നേരം കഴിക്കുന്ന ആഹാരത്തിന്റെ നാലിൽ ഒരു ഭാഗം മതി ഒരു ദിവസത്തേക്കു വേണ്ടി വരുന്ന ഊർജ്ജം നമുക്കു ലഭിക്കാൻ. ഭക്ഷണത്തിന്റെ ഗുണം കൂടിയാലേ രക്തത്തിന് വേ ണ്ടുന്ന ശക്തി ലഭിക്കൂ എന്ന മണ്ടത്തരമാണ് മറ്റൊന്ന്. ഭക്ഷണത്തിൽ നിന്നല്ല, ജലത്തിൽ നിന്നാണ് രക്തത്തിലേ ക്ക് ആവശ്യമായെതെല്ലാം ശേഖരിക്കപെ ടുന്നത്.  നാവിന്റെ രുചി നോക്കി വലിച്ചു വാരി കഴിക്കുന്ന ഭക്ഷണം ആരോഗ്യം നശിപ്പിക്കും. എന്നാൽ തന്റെ വയറ് അറിഞ്ഞ് കഴിക്കുന്ന ഭക്ഷണം ആരോഗ്യം വർദ്ധിപ്പിക്കും. 📍സദ്യയിലെ ആരോഗ്യം📍 സദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം A മുതൽ Z വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് സദ്യ

ഹിന്ദു അറിയേണ്ടത്

ഇമേജ്
 ഓം ഗും ഗുരുഭ്യോ നമഃ സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം. കൃഷ്ണാനന്ദം ബ്ലോഗിനെ ഇതുവരെ പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം. അദ്വൈതം വളരെയേറെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയം. പരമാവധി വിശ്വസ്തതയോടെ ഈ മൂന്നക്ഷരത്തെ വിതക്കുന്നു..     അദ്വൈതവാദം എന്ന ഭാരതീയ ദര്‍ശനത്തിന്റെ ലളിതമായ ഒരു സംഗ്രഹം, ചില വിശദീകരണ കുറിപ്പുകളോടെ. അദ്വൈതത്തെക്കുറിച്ച് വളരെ നല്ല ഒരു ധാരണ വളർത്തിയെടുക്കുവാൻ ഈ സംഗ്രഹം ഉപകരിക്കും .  രാജാമണി തിഗുണേത്തിന്റെ“ Seven Systems of Indian Philosophy “ എന്ന പുസ്തകത്തിലെ അവസാന അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്.. അമേരിക്കയിലെ ഹോന്‍സ്ഡെയിലിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്ധ്യാത്മിക തലവനാണ് ശ്രീ രാജാമണി തിഗുനേത്. പ്രസിദ്ധ ഋഷി വര്യനായിരുന്ന സ്വാമിരാമയുടെ ആദ്ധ്യാത്മിക പിന്‍ഗാമിയും ഇരട്ട പി.എച്ച്.ഡി ബിരുദധാരിയും ആണ് അദ്ദേഹം. അലഹാബാദ് യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി ‘സംസ്കൃത’ത്തിലും, പെന്‍സില്‍വാനിയ യൂണിവേര്‍സിറ്റിയുടെ പി.എച്ച്.ഡി ‘ഓറിയെന്‍റെല്‍ സ്റ്റഡീസി’ലും. മീമാംസയും വേദാന്തവും പരസപരം