ഹൈന്ദവ സ്ത്രീകൾ അറിയേണ്ടത്.
സാധുവിന്റെ പ്രിയപ്പെട്ടവരേ, ആർത്തവം നിഷിദ്ധമാണോ? ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി. ആർത്തവം അശുദ്ധമാണോ? മലമൂത്ര വിസർജനം ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദന പ്രക്രിയാ പരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന പ്രക്രിയാ ആണ് ആർത്തവം. ആർത്തവം നിഷിദ്ധമാണോ? ആ ദിവസങ്ങളിൽ സ്ത്രികൾ അടുക്കളയിൽ കയറില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, പശുവിനെ കറക്കില്ല, ആര്‍ത്തവം തുടങ്ങി ഏഴു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കില്ല, ഇത്തരം വിശ്വാസങ്ങള്‍ക്കു മേലേയായി ഇവയ്ക്കു പിന്നില്‍ ആരോഗ്യകരമായ കാരണങ്ങളുമുണ്ടായിരുന്നു. ഇവയെക്കുറിച്ചു കൂടുതലറിയൂ... ആര്‍ത്തവകാലത്ത് ഹൈന്ദവമതത്തില്‍ നിലവിളക്കു കത്തിയ്ക്കുക, ക്ഷേത്രത്തി്ല്‍ പ്രവേശിയ്ക്കുക, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക എന്നിവ വിലക്കാണ്. ഇതിന് ശാസ്ത്രം പറയുന്നത് ആര്‍ത്തവസമയത്ത് സ്ത്രീയ്ക്കു ചുറ്റും നെഗറ്റീവ് ഊര്‍ജം രൂപപ്പെടും. ഇത് മറ്റുള്ളിടത്തേയ്ക്കും മറ്റുള്ളവരിലേയ്ക്കും പകരും. പ്രാര്‍ത്ഥനാസംബന്ധമായ കാര്യങ്ങള്